KAU Recruitment 2022: Walk-In-Interview for Skilled Assistant Vacancies

KAU Recruitment 2022


 കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, ഏലം റിസർച്ച് സെന്ററിലേക്ക് സ്‌കിൽഡ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. നിശ്ചിത യോഗ്യതയുള്ള തൽപരരായ ഉദ്യോഗാർത്ഥികൾ 2022 മാർച്ച് 30 നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കേണ്ടതാണ്.


Job Details

  • സ്ഥാപനം : Kerala Agricultural University
  • ജോലി തരം : കേരള സർക്കാർ
  • വിജ്ഞാപനം നമ്പർ: CRSP (2)-333/18 Vol. II
  • ആകെ ഒഴിവുകൾ : 02
  • ജോലിസ്ഥലം : ഇടുക്കി
  • പോസ്റ്റിന്റെ പേര് : സ്‌കിൽഡ് അസിസ്റ്റന്റ്  
  • തിരഞ്ഞെടുപ്പ്: ഇന്റർവ്യൂ
  • വിജ്ഞാപനം പുറത്തിറക്കിയ തീയതി: 2022 മാർച്ച് 21
  • ഇന്റർവ്യൂ തീയതി: 2022 മാർച്ച് 30
  • ഔദ്യോഗിക വെബ്സൈറ്റ് : www.kau.in/

Vacancy Details

കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി, ഏലം റിസർച്ച് സെന്ററിലേക്ക് നിലവിൽ ഒഴിവുകളുള്ള സ്‌കിൽഡ് അസിസ്റ്റന്റ് ഒഴിവുകളിലേക്കാ lണ് ഇന്റർവ്യൂ നടത്തുന്നത്. നിലവിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്.

  • സ്‌കിൽഡ് അസിസ്റ്റന്റ്: 02
.

Age Limit Details

  • 18 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം.

Educational Qualifications

  • MSc ബയോടെക്നോളജി/ മൈക്രോബയോളജി, കൂടാതെ മൈക്രോബയോളജിയിലും ബയോടെക്നോളജിക്കൽ ടെക്നിക്കുകൾ & ടൂളുകളിലും കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം. കൂടാതെ വിളകളുടെ കീടങ്ങൾക്കും രോഗ പരിപാലനത്തിനുമുള്ള ബയോ ഏജൻസികളുടെ വാണിജ്യ ഉൽപ്പാദനവും അറിഞ്ഞിരിക്കണം

Salary Details

കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് വഴി സ്‌കിൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 675 രൂപ പ്രതിദിനം ലഭിക്കും


How to Apply?

അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം

Kerala Agricultural University, Cardamom Research Station, Pampadumpara, Idukki, Kerala - 685 553

  • യോഗ്യരായ ഉദ്യോഗാർഥികൾ 2022 മാർച്ച് 30ന് നടത്തപ്പെടുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്
  • ഇന്റർവ്യൂവിന് വരുമ്പോൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൈവശം വെക്കേണ്ടതാണ്
  • കൂടാതെ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പൂരിപ്പിച്ച് കൊണ്ടുവരേണ്ടതാണ്
  • 59 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം
Notification Click here
Apply Now Click here
Official Website Click here

Post a Comment

Previous Post Next Post

News

Breaking Posts