സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന ദൗത്യത്തിന്റെ ഭാഗമായി കുടുംബശ്രീ ഫിനാൻസ് ഇന്റേൺ, MIS ഇന്റേൺ തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. താഴെ നൽകിയിട്ടുള്ള യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. നിയമനം പൂർണമായും കരാർ വ്യവസ്ഥയിൽ ആയിരിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.
Job Details
- ഓർഗനൈസേഷൻ: Kudumbashree
- ജോലി തരം: Kerala Govt
- നിയമനം: നേരിട്ടുള്ള നിയമനം
- പരസ്യ നമ്പർ:
- തസ്തിക: ഫിനാൻസ് ഇന്റേൺ, MIS ഇന്റേൺ
- ആകെ ഒഴിവുകൾ: 02
- ജോലിസ്ഥലം: കേരളം
- അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 26
- അവസാന തീയതി: 2022 മാർച്ച് 30
Vacancy Details
സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന ദൗത്യത്തിന്റെ ഭാഗമായി കുടുംബശ്രീ 2 തസ്തികകളിലാണ് നിയമനം നടത്തുന്നത്. ഈ തസ്തികകളിലേക്ക് ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്.
- ഫിനാൻസ് ഇന്റേൺ: 01
- MIS ഇന്റേൺ: 01
Age Limit Details
- 25 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം
Educational Qualifications
1. ഫിനാൻസ് ഇന്റേൺ
- ഫിനാൻസിൽ ഫസ്റ്റ് ക്ലാസ് എം.കോം
2. MIS ഇന്റേൺ
- കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ബിടെക് അല്ലെങ്കിൽ എം സി എ
Salary Details
- ഫിനാൻസ് ഇന്റേൺ: 20,000/-
- MIS ഇന്റേൺ: 20,000/-
How to Apply
- താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ 2022 മാർച്ച് 30 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്
- അപേക്ഷകർ ബയോഡാറ്റ/CV, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഐഡി പ്രൂഫ് എന്നിവ ഒറ്റ PDF രൂപത്തിലാക്കി cmdkeralarecruitment@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക
- അപേക്ഷകർ ഇ മെയിൽ വഴി അയക്കുമ്പോൾ സബ്ജക്റ്റ് കൊടുക്കുക
- "Application for the post of finance Intern - PMAY(U)"
- അല്ലെങ്കിൽ
- "Application for the post of MIS Intern - PMAY(U)"
- 4 മാസത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം
- കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക
Notification | Click here |
Apply Now | Click here |
Official Website | Click here |
إرسال تعليق