പ്രിയപ്പെട്ട അധ്യാപകരേ, കുട്ടികളേ, രക്ഷിതാക്കളേ,
കുട്ടികൾക്ക് അവധിക്കാല വായനക്കായി വായനക്കാർഡുകൾ പങ്കുവയ്ക്കുന്നു... ദിവസവും ഒരു കഥ അങ്ങനെയാണ് ഉദ്ദേശിക്കുന്നത്.
കഥകൾ വായിക്കുന്നത് കുട്ടികളുടെ വായന, എഴുത്ത്, സംസാരം, പദസമ്പത്ത്, സർഗ്ഗാത്മകത, ആസ്വാദന ശേഷി എന്നിവയെല്ലാം മെച്ചപ്പെടുത്തും.
മനസിരുത്തി വായിക്കുക, അതിനു ശേഷം താളാത്മകമായി ഉറക്കെ വായിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ Send ചെയ്യുക.
ചെറിയ കുട്ടികൾക്ക് രക്ഷിതാക്കൾ ഈ കഥകൾ വായിച്ചു കൊടുക്കുമല്ലോ.ഈ കഥകൾ തയാറാക്കി പങ്കിടുന്നത് അധ്യാപകനായ ശ്രീ. ഹാരിസ് ചക്കാലക്കൽ ആണ്...
കൂടുതൽ മലയാളം കഥകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
إرسال تعليق