കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റിന്റെ (IHRD) കീഴിൽ പ്രവർത്തിക്കുന്ന അടൂർ എൻജിനീയറിങ് കോളേജിൽ ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ തസ്തികയിൽ ഒഴിവുണ്ട്. താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ഏപ്രിൽ 19ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
Vacancy Details
- അടൂർ എഞ്ചിനീയറിംഗ് കോളേജിൽ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ തസ്തികയിലേക്ക് തസ്തികയിലേക്ക് ആകെ ഒരു ഒഴിവാണ് ഉള്ളത്
Qualification
- ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്
How to Apply?
› താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ 2022 ഏപ്രിൽ 19ന് രാവിലെ 11 മണിക്ക് നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കുക
› ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അതിന്റെ കോപ്പിയും കൊണ്ടുവരേണ്ടതാണ്
› അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം
Mannakkala P.O, Adoor Pathanamthitta District, Keralam, India, PIN-691 551
› വിശദ വിവരങ്ങൾ അറിയുന്നതിന് കോളേജിലെ വെബ്സൈറ്റ് സന്ദർശിക്കുക www.cea.ac.in
Notification | Click here |
Apply Now | Click here |
Official Website | Click here |
Post a Comment