Clean Kerala Company Limited Career - Apply Offline for Technical Assistant Vacancies | ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തിക

Clean Kerala Company Limited Career


ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ വരുന്നുണ്ട്. പൂർണമായും ദിവസവേതന അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 ജൂൺ 6 വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുൻപ് വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കാര്യങ്ങൾ താഴെ നൽകുന്നു.


Job Details

  • ബോർഡ്: Clean Kerala Company Limited
  • ജോലി തരം: കേരള സർക്കാർ
  • കാറ്റഗറി നമ്പർ: A9/29/CKCL/2022
  • നിയമനം: താൽക്കാലിക നിയമനം
  • ആകെ ഒഴിവുകൾ: 14
  • തസ്തിക: ടെക്നിക്കൽ അസിസ്റ്റന്റ്
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: തപാൽ
  • അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 16
  • അവസാന തീയതി: 2022 ജൂൺ 6

Vacancy Details

ക്ലീൻ കേരള കമ്പനി ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 14 ഒഴിവുകളാണ് ഉള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു ഒഴിവു വീതമാണുള്ളത്.


Age Limit Details

  • 35 വയസ്സിൽ താഴെ പ്രായമുള്ള വർക്കാണ് അപേക്ഷിക്കാൻ സാധിക്കുക

Educational Qualifications

  • ഡിപ്ലോമ/ ഐടിസി/ ഐടിഐ

Salary Details

ക്ലീൻ കേരള കമ്പനി ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ സർക്കാർ ഉത്തരവ് പ്രകാരം 755 രൂപ വീതം പ്രതിദിനം ലഭിക്കുന്നതാണ്.

സമർപ്പിക്കേണ്ട രേഖകൾ

  • ക്ലീൻ കേരള കമ്പനിയുടെ അപേക്ഷാ ഫോറം
  • അപേക്ഷകന്റെ ബയോഡാറ്റ
  • വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ്
  • പ്രായത്തിന്റെ തെളിവ് (എസ്എസ്എൽസി സർട്ടിഫിക്കറ്റ്)
  • എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്


How to Apply?

  • ക്ലീൻ കേരള കമ്പനി ലിമിറ്റഡ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക
  • പൂരിപ്പിച്ച അപേക്ഷയോടൊപ്പം മുകളിൽ നൽകിയിരിക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി ഉൾപ്പെടുത്തി കൊറിയർ/ സ്പീഡ് പോസ്റ്റ്/ രജിസ്ട്രേഡ് പോസ്റ്റ്/ ഓർഡിനറി പോസ്റ്റ്/ ഓഫീസ് സമയങ്ങളിൽ നേരിട്ട് സമർപ്പിക്കുക.
  •  അപേക്ഷ അയക്കുന്ന കവറിന് മുകളിൽ ഇങ്ങനെ എഴുതുക " അപേക്ഷ - ടെക്നിക്കൽ അസിസ്റ്റന്റ് പോസ്റ്റ്"

 വിലാസം: 


ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 695009


  • റാങ്ക് ലിസ്റ്റ് ഒരു വർഷത്തേക്ക് കാലാവധി ഉള്ളതായിരിക്കും. കൂടാതെ ഉയർന്നുവരുന്ന ഒഴിവുകൾ റാങ്ക് പട്ടികയിൽ നിന്നും നികത്തുന്നതായിരിക്കും
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts