SSLC RESULT 2022 | എസ്.എസ്.എല്‍.സി ഫലം 2022 | Kerala 10th result 2022

SSLC,KERALA SSLC AND PLUS TWO,SSLC RESULT,sslc,എസ്.എസ്.എല്‍.സി ഫലം 2022,SSLC RESULT 2022,

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ജൂണ്‍ 20ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.

4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 4,32,436 വിദ്യാര്‍ഥികള്‍ പ്ലസ് 2 പരീക്ഷയും 31,332 കുട്ടികൾ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതിയിരുന്നു.

SSLC RESULT 2022

CHECK SSLC RESULT 2022

Kerala 10th result 2022


Post a Comment

Previous Post Next Post

News

Breaking Posts