Kerala Digital University Recruitment 2022 | കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വിജ്ഞാപനം | Kerala govt job

Kerala Digital University Recruitment 2022 | കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വിജ്ഞാപനം |  Kerala govt job


കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി നിലവിൽ ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർഥികൾ 2022 ജൂലൈ 15ന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. കേരള സർക്കാറിന് കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.

Notification Details

  • ബോർഡ്: Digital University Kerala (DUK)
  • ജോലി തരം: കേരള സർക്കാർ
  • വിജ്ഞാപന നമ്പർ: KUDSIT/252/AR AD/2021
  • നിയമനം: താൽക്കാലികം
  • ആകെ ഒഴിവുകൾ: 07
  • തസ്തിക: താഴെ നൽകുന്നു
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജൂൺ 27
  • അവസാന തീയതി: 2022 ജൂലൈ 15

Kerala Digital University Recruitment 2022 - Vacancy Details

ഡിജിറ്റൽ സർവകലാശാല പുറത്തിറക്കിയ തൊഴിൽ വിജ്ഞാപന പ്രകാരം വിവിധ തസ്തികകളിലായി 7 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
› പ്രോജക്ട് അസിസ്റ്റന്റ് (VAPT): 01

› പ്രോജക്ട് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ്): 01

› ട്രെയിനീ (നെറ്റ്വർക്ക് ആൻഡ് സിസ്റ്റം സെക്യൂരിറ്റി): 02

› ട്രെയിനി (പെനെട്രേറേഷൻ ടെസ്റ്റിംഗ്): 02

› ട്രെയിനി (സൈബർ ഫോറൻസിക്): 01

Kerala Digital University Recruitment 2022 - Age Limit Details

› പ്രോജക്ട് അസിസ്റ്റന്റ് (VAPT): 35 വയസ്സ് വരെ

› പ്രോജക്ട് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ്): 35 വയസ്സ് വരെ

› ട്രെയിനീ (നെറ്റ്വർക്ക് ആൻഡ് സിസ്റ്റം സെക്യൂരിറ്റി): 26 വയസ്സ് വരെ

› ട്രെയിനി (പെനെട്രേറേഷൻ ടെസ്റ്റിംഗ്): 26 വയസ്സ് വരെ

› ട്രെയിനി (സൈബർ ഫോറൻസിക്): 26 വയസ്സ് വരെ

Kerala Digital University Recruitment 2022 - Educational Qualification

1. പ്രോജക്ട് അസിസ്റ്റന്റ് (VAPT)

• അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ BCA/BSc അല്ലെങ്കിൽ ബിടെക്
• അഭികാമ്യം: കമ്പ്യൂട്ടർ സയൻസിൽ എംടെക്/ എംസിഎ/MSc

2. പ്രോജക്ട് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ്)

• അംഗീകൃത സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ BCA/BSc അല്ലെങ്കിൽ ബിടെക്

• അഭികാമ്യം: കമ്പ്യൂട്ടർ സയൻസിൽ എംടെക്/ എംസിഎ/MSc

3. ട്രെയിനീ (നെറ്റ്വർക്ക് ആൻഡ് സിസ്റ്റം സെക്യൂരിറ്റി)

• കമ്പ്യൂട്ടർ സയൻസ് അഥവാ ഇൻഫർമേഷൻ ടെക്നോളജിയിൽ (CS/IT) BCA/ BSc അല്ലെങ്കിൽ ബിടെക്/ MCA/ MSc (CS/IT/ സെക്യൂരിറ്റി)/ എംടെക്.

4. ട്രെയിനി (പെനെട്രേറേഷൻ ടെസ്റ്റിംഗ്)

കമ്പ്യൂട്ടർ സയൻസ് അഥവാ ഇൻഫർമേഷൻ ടെക്നോളജിയിൽ (CS/IT) BCA/ BSc അല്ലെങ്കിൽ ബിടെക്/ MCA/ MSc (CS/IT/ സെക്യൂരിറ്റി)/ എംടെക്.

5. ട്രെയിനി (സൈബർ ഫോറൻസിക്)

കമ്പ്യൂട്ടർ സയൻസ് അഥവാ ഇൻഫർമേഷൻ ടെക്നോളജിയിൽ (CS/IT) BCA/ BSc അല്ലെങ്കിൽ ബിടെക്/ MCA/ MSc (CS/IT/ സെക്യൂരിറ്റി)/ എംടെക്.

Note: അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് പൂർണ്ണമായ യോഗ്യതകൾ പരിശോധിക്കുക.

Kerala Digital University Recruitment 2022 - Salary Details

› പ്രോജക്ട് അസിസ്റ്റന്റ് (VAPT): 25,000/-

› പ്രോജക്ട് അസിസ്റ്റന്റ് (സെക്യൂരിറ്റി ഓഡിറ്റിംഗ്): 25,000/-

› ട്രെയിനീ (നെറ്റ്വർക്ക് ആൻഡ് സിസ്റ്റം സെക്യൂരിറ്റി): 10,000-15,000/-

› ട്രെയിനി (പെനെട്രേറേഷൻ ടെസ്റ്റിംഗ്): 10,000 - 15,000/-

› ട്രെയിനി (സൈബർ ഫോറൻസിക്): 10,000 - 15,000/-

Kerala Digital University Recruitment 2022 - Application Fees

› 200 രൂപയാണ് അപേക്ഷ ഫീസ്
› SC/ST/ അംഗപരിമിതർ തുടങ്ങിയവർക്ക് അപേക്ഷാഫീസ് ഇല്ല

› അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി അപേക്ഷാ ഫീസ് അടക്കാവുന്നതാണ്

How to Apply Kerala Digital University Recruitment 2022?

  • കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് 2022 ജൂലൈ 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. എങ്ങനെ അപേക്ഷിക്കാമെന്ന് താഴെ നൽകുന്നു.
  •  താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ താഴെ കോളത്തിൽ നൽകിയിരിക്കുന്ന Apply Now ക്ലിക്ക് ചെയ്യുക
  •  നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക
  •  ഡൗൺലോഡ് ചെയ്തതിനുശേഷം നോട്ടിഫിക്കേഷൻ പൂർണമായി വായിച്ച് യോഗ്യതകൾ ഉറപ്പുവരുത്തുക
  •  ശേഷം അപേക്ഷാഫോറം പൂരിപ്പിക്കുക
  •  ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക
  •  അവസാനം സബ്മിറ്റ് ചെയ്യുക
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts