പത്താം ക്ലാസ്സ്‌, പ്ലസ്ടു ഉള്ളവര്‍ക്ക് ഹെഡ് കോണ്‍സ്റ്റബിള്‍ ആവാം

 

പത്താം ക്ലാസ്സ്‌, പ്ലസ്ടു ഉള്ളവര്‍ക്ക് 1312 ഹെഡ് കോണ്‍സ്റ്റബിള്‍ ആവാം | BSF Head Constable Recruitment 2022


യൂണിഫോം ജോലി ആഗ്രഹിക്കുന്നവര്‍ക്ക് BSF ല്‍ ജോലി നേടാന്‍ സുവര്‍ണ്ണാവസരം. Border Security Force (BSF)  ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ Head Constable തസ്തികയിലേക്ക് മൊത്തം 1312 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2022 ആഗസ്റ്റ്‌ 20  മുതല്‍ 2022 സെപ്റ്റംബര്‍ 19  വരെ അപേക്ഷിക്കാം. 

ഹൈലൈറ്റുകൾ

  • സ്ഥാപനത്തിന്റെ പേര്: Border Security Force (BSF)
  • തസ്തികയുടെ പേര്: Head Constable (Radio Operator) – HC-RO, Head Constable (Radio Mechanic) – HC-RM
  • ജോലി തരം:   Central Govt
  • റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ള
  • അഡ്വ. നമ്പർ:No.: -
  • ഒഴിവുകൾ : 1312
  • ജോലി സ്ഥലം:  ഇന്ത്യയിലുടനീളം
  • ശമ്പളം : Rs.25,500 -81,100
  • അപേക്ഷയുടെ രീതി: ഓൺലൈൻ
  • അപേക്ഷ ആരംഭിക്കുന്നത്:20th August 2022
  • അവസാന തീയതി :19th September 2022

Vacancy Details

  • Head Constable (Radio Operator) – HC-RO -   Rs. 25500 – 81100/- Level-4
  •  Head Constable (Radio Mechanic) – HC-RM-  Rs. 25500 – 81100/- Level-4

Age Limit Details

Border Security Force (BSF)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

  • 1. Head Constable (Radio Operator) – HC-RO – 18 to 25 years
  • 2. Head Constable (Radio Mechanic) – HC-RM – 18 to 25 years

Application Fee Details

Border Security Force (BSF)  ന്‍റെ 1312 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്.

  • Gen/ OBC    Rs.100/-
  • ST/SC/Ex-s/PWD    Nil

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://rectt.bsf.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts