കേരള മഹിളാ സമഖ്യ സൊസൈറ്റി തസ്തിക | Kerala mahila samakhya society recruitment 2022

 

കേരള മഹിളാ സമഖ്യ സൊസൈറ്റി തസ്തിക |  Kerala mahila samakhya society recruitment 2022

 കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് ഹോം മാനേജർ തസ്തികയിലേയ്ക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

  • ബോർഡിൻറെ പേര് : കേരള മഹിളാ സമഖ്യ സൊസൈറ്റി
  • തസ്തികയുടെ പേര് :ഹോം മാനേജർ
  • ജോലി സ്ഥലം : മലപ്പുറം
  • ഒഴിവുകളുടെ എണ്ണം : 01
  • നിലവിലെ സ്ഥിതി     :അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

MSW/ MA (സോഷ്യോളജി) /MA (സൈക്കോളജി)/ MSc (സൈക്കോളജി)

പ്രായപരിധി:

25 വയസ്സ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.

ശമ്പളം:

പ്രതിമാസം 22500/- രൂപ ശമ്പളം

പോസ്റ്റിങ്ങ് സ്ഥലം:

മലപ്പുറം ആയിരിക്കും നിയമനം

അപേക്ഷിക്കേണ്ടവിധം:

അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ 2012 ആഗസ്റ്റ് 12  വൈകുന്നേരം 5.00 മണിക്ക് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അയച്ചു തരേണ്ടതാണ്.

അപേക്ഷകൾ അയക്കേണ്ട വിലാസം:

സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സംഖ്യ സൊസൈറ്റി, റ്റി.സി. 2011662, കല്പന, കുഞ്ചാലുംമൂട്, കരമന p.o, തിരുവനന്തപുരം.
ഇ-മെയിൽ: spdkeralamss@gmail.com

തിരഞ്ഞെടുപ്പ് പ്രക്രിയ:

നേരിട്ടായിരിക്കും നിയമനം നടത്തുന്നത്

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

Post a Comment

أحدث أقدم

News

Breaking Posts