Kerala psc finance managerകേരള PSC ഫിനാൻസ് മാനേജർ

Kerala psc finance manager notification 2022 | കേരള PSC ഫിനാൻസ് മാനേജർ

 കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഒഴിവുകളുടെ ആദ്യ ഊഴം ജനറൽ വിഭാഗത്തിന് ഉള്ളതാണ്

  • ബോർഡിന്റെ പേര് : കേരള PSC
  • തസ്തികയുടെ പേര് :  ഫിനാൻസ് മാനേജർ
  • ഒഴിവുകളുടെ എണ്ണം : 01
  • അവസാന തിയതി : 31/08/2022
  • സ്റ്റാറ്റസ് : അപേക്ഷ സ്വീകരിക്കുന്നു

 യോഗ്യതകൾ :

  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ്  അക്കൗണ്ടന്റ്സ്   ഓഫ് ഇന്ത്യ അല്ലെങ്കിൽ  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റഡ് ആൻറ്  വർക്ക്സ് അക്കൗണ്ടന്റ്സ് , കൽക്കട്ട എന്നിവർ പരിപാലിക്കുന്ന മെമ്പർമാരുടെ രജിസ്റ്ററിൽ അംഗമാകുന്നതിന് എൻട്രോൾമെൻറ്നുവേണ്ടി അംഗീകരിച്ചട്ടുള്ള അക്കൗണ്ടന്റ്സ് യോഗ്യത അല്ലെങ്കിൽ ലണ്ടനിലെ കോസ്റ്റഡ് ആൻറ് വർക്ക്സ്   അക്കൗണ്ടന്റ്സ് അന്തിമ പരീക്ഷ ജയിച്ചിരിക്കണം
  • ഒരു പ്രമുഖ വ്യവസായ സ്ഥാപനം / സര്‍ക്കാര്‍ സ്ഥാപനം / പ്രസക്തമായ  കമ്പനി എന്നിവയില്‍ സാമ്പത്തിക മാനേജ്‌മന്റ് കൈകാര്യം ചെയ്യുന്നതിൽ ഉത്തരവാദിത്തത്തോടുള്ള അഞ്ച് (5) വർഷത്തെ യോഗ്യതാനന്തര പരിചയം

പ്രായം :

  18-40 വയസ്സ് (02/01/1982 നും 01/01/2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം )

ശമ്പളം

Rs. 17780-Rs.30820

അഗ്നിപഥ്  റിക്രൂട്ട്‌മെന്റ് റാലി | 40000 രൂപ വരെ ശബളം നേടാൻ എട്ടാംക്ലാസ്സുകാർക്കും അവസരം!

 തിരഞ്ഞെടുക്കുന്ന രീതി :

  നേരിട്ടുള്ള നിയമനം

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No :  263/2022  -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.

 കൂടുതൽ വിവരങ്ങൾക്കായി നോ ട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts