kerala psc | Store attendant vacancy 2022 | കേരള PSC സ്റ്റോർ അറ്റൻഡർ

 

kerala-psc-special-recruitment-2022-store-attendant-vacancy

 താഴെപറയുന്ന   ഉദ്യോഗത്തിന്  തിരെഞ്ഞെടുക്കെപ്പടുന്നതിന്കേരള ള സംസ്ഥാനത്തിലെ പട്ടികജാതി / പട്ടികവർഗ്ഗത്തിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . ഒറ്റത്തവണ രജിസ്‌ട്രേഷൻ ശേഷം ഓൺലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

  • ബോർഡിന്റെ പേര് : കേരള PSC
  • തസ്തികയുടെ പേര് :  സ്റ്റോർ അറ്റൻഡർ
  • ഒഴിവുകളുടെ എണ്ണം : 03
  • അവസാന തിയതി : 31/08/2022
  • സ്റ്റാറ്റസ് : അപേക്ഷ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത :

         VII-ാാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

പ്രായം :

         18-41 (02.01.1981 നും 01.01.2004-നും ഇടയിൽ   ജനിച്ചവരായിരിക്കണം)

 ശമ്പളം:

         Rs. 23700 –Rs. 52600

തിരഞ്ഞെടുക്കുന്ന രീതി :

നേരിട്ടുള്ള നിയമനം  (സ്പെഷ്യൽ റിക്രൂട്ട്മെന്റ് -പട്ടികജാതി / പട്ടികവർഗ്ഗം ,മാത്രം)

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No :  273/2022  കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക : 

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts