കേരള ഗവ.സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൽട്ടന്റ് (ഒഡേസ്പെക്) മുഖേന യു.എസ്.എയിലേക്ക് നഴ്സുമാരെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്നു.
വിവിധ ആശുപത്രികളിലായി ഏകദേശം നൂറ് ഒഴിവുണ്ട്.
3,750 യു.എസ്.ഡോളറാണ് ശമ്പളം (ഏകദേശം മൂന്നുലക്ഷം രൂപ).
Job Summary
- Job Role Nurse
- Job Place USA
- Salary INR 3,00,000
- Career Level Professional
- Experience 3 Year
- Gender Preference None
- Industry Healthcare
- Qualifications BSC Nursing
- Opening Date 08 August, 2022
- Closing Date 25 August, 2022
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത : നഴ്സിങ്ങിൽ ബാച്ചിലർ ബിരുദം (മാസ്റ്റർ ബിരുദമുള്ളവർക്ക് മുൻഗണന)
പ്രവർത്തന പരിചയം : ക്രിട്ടിക്കൽ കെയർ,സർജിക്കൽ, മെഡിക്കൽ ടെലിമെട്രി/ പോസ്റ്റ് ഓപ്പറേറ്റീവ് കെയറിൽ മൂന്നുവർഷത്തെ പ്രവർത്തന പരിചയം.
ഇംഗ്ലീഷ് പ്രാവീണ്യം : IELTS/TOEFL IBT സ്കോർ: IELTS (Overall Score- 6.5; Spoken Band-7.0), TOEFL IBT (Total score-83, Speaking Section- 26).
പ്രായപരിധി : 25-35 വയസ്സ്.
താമസസൗകര്യം, വിമാനടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ അനുവദിക്കും.
ആഴ്ചയിൽ ആറ് ദിവസങ്ങളിലായി എട്ടുമണിക്കൂർ വീതമാണ് ജോലി.
മൂന്നു വർഷത്തേക്കായിരിക്കും കരാർ.
വിശദവിവരങ്ങൾ odepc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
സി.വിയും IELTS/TOEFL സ്‌കോർഷീറ്റും Nurses-USA എന്ന സബ്ജക്ട് ലൈനോടെ jobs@odepc.in എന്ന വിലാസത്തിലേക്ക്, ഓഗസ്റ്റ് 25-നകം ഇ-മെയിൽ ചെയ്യണം.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق