ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നാം പാദവാർഷിക പരീക്ഷകൾ ഈ മാസം 16ന് ആരംഭിക്കും. ഹയർ സെക്കൻഡറി രണ്ടാം വർഷ ക്ലാസുകളിലെ ഒന്നാം പാദവാർഷിക പരീക്ഷകളാണ് സെപ്റ്റംബർ 16 മുതൽ 23 വരെ നടത്തുന്നത്. പരീക്ഷകൾ സ്കൂൾ തലത്തിലാണ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം പുറത്തിറക്കിയിട്ടുണ്ട്. അതത് സ്കൂൾ പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ ചോദ്യപ്പേപ്പർ തയാറാക്കി സൗകര്യപ്രദമായ സമയത്ത് (രാവിലെ, വൈകിട്ട്) പരീക്ഷ നടത്താം.
ഹയർ സെക്കൻഡറി ഒന്നാംപാദ പരീക്ഷ സെപ്റ്റംബർ 16മുതൽ Plus two frist term exam starts from sep 16
najm
0
Post a Comment