CBSE 10, 12 കംപാർട്മെൻറ് എക്സാം റിസൾട്ട്

cbse compartment result 2022

CBSE 10, 12 കമ്പാർട്മെന്റ് പരീക്ഷയുടെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി CBSE. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 10, 12 ക്ലാസുകളിലെ കമ്പാർട്ട്‌മെന്റ് ഫല തീയതിയും സമയവും 2022 സെപ്റ്റംബർ  ആദ്യ ആഴ്ച്ച പ്രസിദ്ധീകരിക്കും എന്ന് ആണ് പ്രതീക്ഷിച്ചിരുന്നത്. CBSE ബോർഡ് 2022 ഓഗസ്റ്റിൽ 10, 12 കമ്പാർട്ട്മെന്റ് പരീക്ഷകൾ നടത്തി.


CBSE 10th, 12th സപ്ലിമെന്ററി പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഫലങ്ങൾ പരിശോധിക്കാൻ സാധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് CBSE കമ്പാർട്ട്മെന്റ് ഫലം 2022 www.cbse.gov.in, cbse.nic.in, results.cbse.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പരിശോധിക്കാം. CBSE 10th & 12th കമ്പാർട്ട്മെന്റ് ഫലം 2022 ലിങ്ക് പരിശോധിക്കുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ഞങ്ങൾ ഇവിടെ നൽകും.

നിരവധി വിദ്യാർത്ഥികൾ സിബിഎസ്ഇ 10, 12 കമ്പാർട്ട്മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും പരീക്ഷാ ഷെഡ്യൂൾ അനുസരിച്ച് പരീക്ഷ എഴുതുകയും ചെയ്തു. ഇപ്പോൾ വിദ്യാർത്ഥികൾ CBSE 10th & 12th കമ്പാർട്ട്മെന്റ് ഫലം 2022 തീയതിയും സമയവും എന്നത്തേക്കാണ് പ്രസിദ്ധീകരിക്കുന്നതിന് വ്യക്തമാകാത്ത അവസ്ഥയിൽ ആണ്.

റിസൾട്ട് എങ്ങനെ പരിശോധിക്കാം?

  • CBSE ഔദ്യോഗീക വെബ്സൈറ്റ് ആയ സന്ദർശിക്കുക
  • CBSE 10, 12 ഫലങ്ങൾ എന്ന ടാബിൽ ക്ലിക്ക് ചെയുക.
  • സ്‌ക്രീനിൽ ചോദിക്കുന്നതനുസരിച് ലോഗ് ഇൻ വിവരങ്ങൾ നൽകുക.
  • ഇപ്പോൾ സ്‌ക്രീനിൽ നിങ്ങളുടെ 10, 12 ഫലങ്ങൾ ലഭ്യമാക്കും.
  • ആവശ്യമെങ്കിൽ റിസൾട്ടുകൾ ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

പ്രധാനപ്പെട്ട ലിങ്കുകൾ

സിബിഎസ്ഇ 12 കംപാർട്ട്മെന്റൽ പരീക്ഷകൾ 2022 ഓഗസ്റ്റിൽ ആണ് നടത്തപെട്ടത്ത്. വിദ്യാർത്ഥികളുടെ പരീക്ഷാ സ്കോറുകൾ മെച്ചപ്പെടുത്താൻ ഈ പരീക്ഷ സഹായിക്കും. ടേം 2 സിലബസ് അടിസ്ഥാനമാക്കിയാണ് കമ്പാർട്ട്മെന്റൽ പരീക്ഷകൾ നടന്നത്.ഏകദേശം 134797 വിദ്യാർത്ഥികൾ CBSE 12 ക്ലാസ്സ് പരീക്ഷയിൽ 90 ശതമാനം മാർക്കും  അതിൽ കൂടുതലും കരസ്ഥമാക്കി. 33432 വിദ്യാർത്ഥികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയിരുന്നു.

Post a Comment

أحدث أقدم

News

Breaking Posts