കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

Kerala govt,kerala govt jobs,KFC recruitment 2022 കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC),

കേരള സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC), അക്കൗണ്ട് എക്സിക്യുട്ടീവ്, ക്രെഡിറ്റ് ഓഫീസർ തസ്തികകളിലെ 11 ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓

തസ്തികയുടെ പേര് : ക്രെഡിറ്റ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത :ബിരുദം
  • ക്രെഡിറ്റ് അപ്രൈസലിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 12.09.2022-ന് 40 വയസ്സ്.
  • ശമ്പളം : 40,000 രൂപ.

Notification

തസ്തികയുടെ പേര് : അക്കൗണ്ട് എക്സിക്യുട്ടീവ്

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : ഇന്റർമീഡിയേറ്റ് സി.എ./സി.എം.എ.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം (ജി.എസ്.ടി., ടി.ഡി.എസ്. റിട്ടേൺ, ഇൻകം ടാക്സ്, സെക്രട്ടേറിയൽ സർവീസ്സ്, ബാലൻസ് ഷീറ്റ്, ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ് etc).
  • പ്രായപരിധി : 12.09.2022-ന് 35 വയസ്സ്.
  • ശമ്പളം: 22,000 രൂപ.

Notification

അപേക്ഷ സമർപ്പിക്കേണ്ട വിധം

നിർദിഷ്ടമാതൃകയിൽ അപേക്ഷ തയ്യാറാക്കി പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം തപാൽ/കൊറിയർ ആയി അയക്കണം.

വിലാസം :

The Executive Director,
Head Office,
Kerala Financial Corporation,
Vellayambalam, Thiruvananthapuram – 695033.

അപേക്ഷാകവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയേതെന്ന് വ്യക്തമാക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.

വിശദ വിവരങ്ങൾക്ക് www.kfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Post a Comment

أحدث أقدم

News

Breaking Posts