കൂറ്റനാട് : വട്ടേനാട് ജി.വി.എച്ച്.എസ്.എസ്. സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്‌സ്, കണക്ക് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 19-ന് രാവിലെ 10.30-ന് നടക്കും. ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി ഹാജരാകണം.
പാലക്കാട് : വെണ്ണക്കര ജി.എച്ച്.എസിൽ എച്ച്.എസ്.എ. ഫിസിക്കൽ സയൻസ്, പി.ഇ.ടി. (ഫിസിക്കൽ എജുക്കേഷൻ) തസ്തികകളിൽ ഒഴിവുണ്ട്. കെ.ടെറ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച 19-ന് 11-ന് സ്‌കൂളിൽ ഫോൺ: 9400925884.
കൊല്ലങ്കോട് :പല്ലശ്ശന വി.ഐ.എം. ഹയർസെക്കൻഡറി സ്കൂളിൽ കൊമേഴ്സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 19-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9495056140.
Post a Comment