2022 ജൂണിൽ നടന്ന ഡി.എൽ.എഡ് I, III സെമസ്റ്റർ റഗുലർ പരീക്ഷകളുടെയും I, II, III, IV സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും പുനഃമൂല്യനിർണയം, സ്‌ക്രൂട്ടണി ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം www.pareekshabhavan.kerala.gov.in ൽ ലഭിക്കും.
DEl Ed Result published ഡി.എൽ.എഡ്: ഫലം പ്രസിദ്ധീകരിച്ചു
najm
0
Post a Comment