ഡിഎൽഎഡ് , എൻടിഇസി ഫലം പ്രസിദ്ധീകരിച്ചു

ഡിഎൽഎഡ് , എൻടിഇസി ഫലം പ്രസിദ്ധീകരിച്ചു


ഡിഎൽഎഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം) ഒന്നാം സെമസ്റ്റർ (2021-23 ബാച്ച്) മൂന്നാം സെമസ്റ്റർ (2020-22 ബാച്ച്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം http://keralapareekshabhavan.in ൽ ലഭ്യമാണ്.

എൻടിഇസി ഫലം

2022 ആഗസ്റ്റിൽ നടന്ന എൻടിഇസി ഒന്നു രണ്ടും വർഷ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധികരിച്ചു. ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralapareekshabhavan.in
ലഭ്യമാണ്.

Post a Comment

أحدث أقدم

News

Breaking Posts