കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് ( KASE) സംസ്ഥാന നൈപുണ്യ വികസന മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്കും ബ്ലോക്ക് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റുകളിലേക്കും നിയമനത്തിനായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
- ബോർഡിന്റെ പേര് KASE
- തസ്തികയുടെ പേര് Service Delivery Manager,Community Development Expert, Rgsa Block Coordinator, Computer Progremmer, District project manager and MIS Specialist
- ഒഴിവുകളുടെ എണ്ണം 184
- അവസാന തീയതി 12/10/2022
- സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
യോഗ്യതകൾ:
1.സർവീസ് ഡെലിവറി മാനേജർ –
- ലോക്കൽ ഗവേണൻസ് ആൻഡ് ഡെവലപ്‌മെന്റിൽ എം.എ.
- വികസന സാമ്പത്തിക ശാസ്ത്രത്തിൽ എം.എ
- ഭരണത്തിലും രാഷ്ട്രീയത്തിലും എം.എ
- ഡെവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷനിൽ എം.എ
2.കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വിദഗ്ധൻ
- വികസന പഠനത്തിൽ ഇന്റഗ്രേറ്റഡ് എം.എ
- മാസ്റ്റർ ഓഫ് അപ്ലൈഡ് മാനേജ്മെന്റ്.
- വികസന പഠനത്തിൽ എം.എ.
- MSW (CD സ്പെഷ്യലൈസേഷൻ)
3.RGSA ബ്ലോക്ക് കോർഡിനേറ്റർ
ബിരുദധാരികൾക്ക് അപേക്ഷിക്കാം
(കൂടുതൽ വിദ്യാഭ്യാസ യോഗ്യത അറിയുവാനായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക)
പ്രായം :
അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾ 45 വയസ്സ് പ്രായപരിധിയിൽ ഉള്ളവരായിരിക്കണം
ശമ്പളം :
25000 രൂപ മുതൽ 31920 രൂപ വരെ നിശ്ചിത തസ്തികയ്ക്കായി പ്രതിഫലമായി നൽകുന്നു
അപേക്ഷിക്കേണ്ട രീതി :
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ ഉള്ള ലിങ്ക് ഉപയോഗിച്ച അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 12 (12/10/2022) ആണ്. അപേക്ഷിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അപേക്ഷ സമർപ്പിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വിശദവിവരങ്ങൾ താഴെ നോട്ടിഫിക്കേഷൻ ലിങ്കിൽ ലഭ്യമാണ്
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق