കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ – കെമിസ്ട്രി തസ്തികഉയിലേക്ക് സംസ്ഥാനത്തെ പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്ട്രേഷന് ശേഷം കമ്മീഷൻ വെബ്സൈറ്റ് വഴി ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. നിലവിൽ രജിസ്ട്രേഷൻ നടന്നുവരികയാണ്.
കേരള PSC റിക്രൂട്ട്മെന്റ് 2022
- ബോർഡിൻറെ പേര് കേരള PSC
- തസ്തികയുടെ പേര് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ – കെമിസ്ട്രി
- ഒഴിവുകളുടെ എണ്ണം 07
- അവസാന തീയതി 14/12/2022
- നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
- അംഗീകൃത സ്ഥാപനത്തിൽ നിന്നും 45% മാർക്കിൽ കുറയാതെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തതുല്യ യോഗ്യത.
- അംഗീകൃത സ്ഥാപനത്തിൽ നിന്നുംEd ബിരുദം അല്ലെങ്കിൽ തതുല്യ യോഗ്യത.
പ്രായ പരിധി:
- തസ്തികയുടെ പ്രായ പരിധി 20- 45 വയസ്സ്.
- 01.1977 നും 01.01.2002 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് (രണ്ട് തീയതികളും ഉൾപ്പെടുന്നു) മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.
ശമ്പളം:
55200/- രൂപ മുതൽ 115300/- രൂപ വരെ ആയിരിക്കും ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ – കെമിസ്ട്രി (കാറ്റഗറി നമ്പർ: 454/2022) തസ്തികയുടെ ശമ്പളം.
അപേക്ഷിക്കേണ്ട വിധം:
- കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ‘വൺ ടൈം രജിസ്ട്രേഷൻ ലോഗിൻ’ ചെയ്തവർ ‘യൂസർ ഐഡി’യും ‘പാസ്‌വേഡും’ നൽകുക. ‘ആക്സസ് കോഡ്’ നൽകി ‘ലോഗിൻ’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ‘അറിയിപ്പുകൾ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ – കെമിസ്ട്രി (കാറ്റഗറി നമ്പർ :454/2022) അറിയിപ്പിൽ ക്ലിക്ക് ചെയ്യുക.
- ‘ചെക്ക് എലിജിബിലിറ്റി’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- യോഗ്യതാ ആവശ്യകതകൾ കണ്ട ശേഷം, ‘Apply NOW’ ബട്ടണിൽ ക്ലിക്കുചെയ്യുക.
- ആവശ്യമായ സ്പെസിഫിക്കേഷനുകൾ അനുസരിച്ച് രേഖകളും ഏറ്റവും പുതിയ ഫോട്ടോയും അപ്ലോഡ് ചെയ്യുക.
- ‘ഉപയോക്തൃ വിശദാംശങ്ങൾ’ എന്ന തലക്കെട്ടിന് കീഴിലുള്ള ‘രജിസ്ട്രേഷൻ കാർഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുക.
അവസാന തീയതി:
14/12/2022 അർദ്ധ രാത്രി 12 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.
തിരഞ്ഞെടുപ്പ് പ്രക്രിയ:
എഴുത്ത്/OMR/ഓൺലൈൻ ടെസ്റ്റ് വഴി നേരിട്ടായിരിക്കും കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനം നടത്തുന്നത്.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق