മിൽമ തിരുവനന്തപുരം റീജിയണൽ കോർപ്പറേറ്റ് മിൽക്ക് പ്രൊഡ്യൂസഴ്സ് എന്ന് അറിയപ്പെടുന്ന TRCMPU ഇപ്പോൾ താത്കാലിക ഒഴുവിലേക്കു നിയമനം നടത്തുക ആണ്. ഇപ്പോൾ ടെക്‌നിഷ്യൻ ഗ്രേഡ് 2 തസ്തികയിലേക്ക് നിയമനത്തിനായി തിരഞ്ഞെടുക്കുന്നതിൻെറ ഭാഗം ആയി വാക് ഇൻ ഇന്റർവ്യൂ നടക്കുക ആണ്.
MILMA TRCMPU റിക്രൂട്ട്മെന്റ് 2022
- ബോർഡിന്റെ പേര് MILMA TRCMPU
- തസ്തികയുടെ പേര് Technician Grade II
- ഒഴിവുകളുടെ എണ്ണം 01
- അഭിമുഖം തീയതി 16/11/2022
- സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
- എസ്എസ്എൽസി പാസായിരിക്കണം.
- ഐടിഐയിൽ എൻസിവിടി സർട്ടിഫിക്കറ്റ് (ഫിറ്റർ) ഉണടായിരിക്കണം.
- രണ്ടാം ക്ലാസ് ബോയിലർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- അനുബന്ധ മേഖലയിൽ RIC മുഖേനയുള്ള ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
- ഫാക്ടറികളുടെയും ബോയിലറുകളുടെയും വകുപ്പ് നൽകുന്ന ഏറ്റവും കുറഞ്ഞ രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.
പ്രായ പരിധി:
40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.
പ്രവർത്തി പരിചയം:
ഒരു പ്രശസ്ത വ്യവസായത്തിലെ പ്രസക്തമായ വ്യാപാരത്തിൽ രണ്ട് വർഷത്തെ പരിചയം.
ശമ്പളം:
പ്രതിമാസം 17,000 രൂപ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.
അഭിമുഖ തീയതി, സമയം:
നവംബർ 16, 2022 രാവിലെ 10 മണി മുതൽ 12 മണി വരെ ആണ് നിശ്ചയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് രീതി:
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും അതിൻെറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം അഭിമുഖത്തിൽ പങ്കെടുക്കുക.
- പത്തനംതിട്ടയിലുള്ള മിൽമ ഡയറിയിൽ ഇന്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടു ഹാജരാകേണ്ടതാണ്.
- നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
അപേക്ഷിക്കേണ്ട രീതി:
- മിൽമ TRCMPU ഔദ്യോഗിക വെബ്സൈറ്റ് ആയ milma.com സന്ദർശിക്കുക.
- നോട്ടിഫിക്കേഷൻ ടാബിൽ MILMA TRCMPU RECRUITMENT 2022 നോട്ടിഫിക്കേഷൻ എന്നതിൽ ക്ലിക്ക് ചെയുക.
- യോഗ്യത ഉള്ളവർ വാക്ക് ഇൻ ഇന്റർവ്യൂ എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക.
- ഒരു അപേക്ഷാ ഫീ സഹിതം ഒരു പുതിയ ടാബ് തുറക്കും.
- കാൻഡിഡേറ്റ് ഡോക്യുമെന്റിന്റെ ആവശ്യമായ വിശദാംശങ്ങളും നിർദ്ദേശങ്ങൾക്കനുസരിച്ചും ഇപ്പോൾ ഫോം പൂരിപ്പിക്കുക.
- വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ അനുസരിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
- അതിനു ശേഷം അപേക്ഷ സമർപ്പിക്കുക. ഭാവി റെഫെറെൻസിനായി ഡൗൺലോഡ് ചെയ്‌ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق