ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അവസരം! 50200 രൂപ വരെ ശമ്പളം!!

 

താഴെ പറയുന്ന തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നതിന് കേരള സംസ്ഥാനത്തിലെ വിശ്വകർമ  ഒ.ബി.സി സംവരണസമുദായങ്ങളിൽപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ  നിന്നും ഒറ്റത്തവണ രജിസ്‌ട്രേഷൻ  ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.

കേരള PSC വിജ്ഞാപനം 2023

  • ബോർഡിന്റെപേര്    കേരള PSC
  • തസ്തികയുടെപേര്  : ആയ
  • ഒഴിവുകളുടെഎണ്ണം:    02
  • നിലവിലെ സ്ഥിതി : അപേക്ഷസ്വീകരിക്കുന്നു

യോഗ്യത:

ഏഴാം ക്ലാസ്സ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ  യോഗ്യത യോഗ്യത ഉണ്ടായിരിക്കണം. ബിരുദം ഉണ്ടായിരിക്കാൻ പാടില്ല

പ്രവർത്തി പരിചയം:

  • ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ നിന്നോ അല്ലെങ്കിൽ സർക്കാർ ഗ്രാൻഡ് ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന ഏതെങ്കിലും സ്ഥാപനത്തില്‍  നിന്നോ  അല്ലെങ്കിൽ
  • ഏതെങ്കിലും ഗ്രാൻഡ് ഇൻ എയ്‌ഡ്‌ സ്വയംഭരണസ്ഥാപനത്തിൽ നിന്നോ കുട്ടികളുടെ ആയ’ ആയിട്ടുള ഒരു വർഷത്തില്‍ കുറയാത്ത പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായ പരിധി:

  • 18 മുതൽ 39 ഉദ്യോഗാർഥികൾ 01.1983 നും  01.01.2004 നും ഇടയില്‍ ജനിച്ചവരായിരിക്കണം(രണ്ടു തീയതികാലും ഉൾപ്പെടെ)
  • യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല എന്ന വ്യവസ്ഥക്ക് വിധേയമായി അനുവദിച്ചിട്ടുള്ള  പ്രത്യേക ആനുകൂല്യങ്ങൾക്ക്  വിജ്ഞാപനത്തിന്റെ പൊതുവ്യവസ്ഥകൾ നോക്കുക നോക്കുക.

ശമ്പളം:

പ്രതിമാസം Rs. 23,000-50,200/- രൂപവരെപ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.

തിരഞ്ഞെടുക്കുന്ന രീതി:

നേരിട്ടുള്ള നിയമനം.കേരള സംസ്ഥാനത്തിലെ  (വിശ്വകർമ , ഒ.ബി.സി) സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്ന് മാത്രം ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.

നിയമന സ്ഥലം:

ജില്ലാടിസ്ഥാനത്തിൽ പാലക്കാട്,എറണാകുളം ജില്ലകളിലേക്കാണ് നിയമനം നടത്തുന്നത്.

അപേക്ഷിക്കേണ്ട രീതി :

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഒറ്റത്തവണരജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം
  • രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്യുക ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത്.
  • പ്രസ്തുത തസ്തികയോടൊപ്പം Category No:554/2022,555/2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്കിലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.
  • ഓരോ കാറ്റഗറി പ്രേത്യകം അപേക്ഷ സമർപ്പിക്കണം
  • ഭാവിറഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ്കോപ്പിയോ സൂക്ഷിക്കാൻ നിർദ്ദേശിക്കുന്നു.
  • ഉദ്യോഗാർത്ഥികൾക്ക് അവരുടെപ്രൊഫൈലിലെ ‘My applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts