ഹൗസ് കീപ്പർ റിക്രൂട്ട്മെന്റ് 2023 | എട്ടാം ക്ലാസ്സുകാർക്ക് സുവർണ്ണാവസരം!

 

psc,kerala govt jobs,Kerala govt,kerala psc,kpsc 2023,

കേരള ഗവൺമെന്റ് സർവീസിലെ താഴെപ്പറയുന്ന തസ്‌തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു. ഒറ്റത്തവണ രജിസ്‌ട്രേഷനുശേഷം കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടത്.

ഹൗസ് കീപ്പർ റിക്രൂട്ട്മെന്റ് 2023

  • ബോർഡിന്റെ പേര്    കേരള PSC
  • തസ്തികയുടെ പേര്    ഹൗസ് കീപ്പർ (സ്ത്രീ)
  • ഒഴിവുകളുടെ എണ്ണം     01
  • അവസാന തീയതി    01/02/2023
  • സ്റ്റാറ്റസ്     അപേക്ഷ സ്വീകരിക്കുന്നു

യോഗ്യത:

  • എട്ടാം ക്ലാസ് ജയിച്ചിരിക്കണം.
  • ഒരു ഹോസ്റ്റലിലോ മറ്റ് സ്ഥാപനങ്ങളിലോ വനിതാ ഹൗസ് കീപ്പർ അല്ലെങ്കിൽ വനിതാ അസിസ്റ്റന്റ് ഹൗസ് കീപ്പർ അല്ലെങ്കിൽ മേട്രൺ ആയുള്ള പരിചയം.
  • അക്കൗണ്ടുകളെക്കുറിച്ചുള്ള അറിവ്.

 പ്രായ പരിധി: 

തസ്തികയ്ക് അപേക്ഷിക്കുന്ന സ്ഥാനാർത്ഥികൾക്ക് 35-46 വയസ്സ് പ്രായ പരിധിയിലുള്ളവരായിരിക്കാം (ഉദ്യോഗാർത്ഥികൾ 02.01.1976 നും 01.01.1987 നും ഇടയിൽ ജനിച്ചവരായിരിക്കണം).

ശമ്പളം:

₹ 23,700 – 52,600/-രൂപ വരെ പ്രസ്തുത തസ്തികയ്ക്കായി ശമ്പളം ലഭിക്കുന്നു.

തിരഞ്ഞെടുക്കുന്ന രീതി:

നേരിട്ടുള്ള റിക്രൂട്ട്മെന്റ് വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു

അപേക്ഷിക്കേണ്ട രീതി:

  • ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
  • രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്യുക ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത്.
  • പ്രസ്തുത തസ്തികയോടൊപ്പം കാറ്റഗറി നമ്പർ 730/2022 കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “APPLY NOW”ൽ മാത്രം click ചെയ്യേണ്ടതാണ്.( പ്രസ്തുത കാറ്റഗറി നമ്പർ അനുയോജ്യമായത് ക്ലിക്ക് ചെയ്യുക)
  • ഓരോ കാറ്റഗറി പ്രേത്യകം അപേക്ഷ സമർപ്പിക്കണം
  • ഭാവി റഫറൻസിനായി ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടോ സോഫ്റ്റ് കോപ്പിയോ സൂക്ഷിക്കാൻ ഉദ്യോഗാർത്ഥികൾ നിർദ്ദേശിക്കുന്നു.
  • ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിലെ ‘My applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts