നാഷണൽ ഹെൽത്ത് മിഷൻ (NHM) National Ayush Mission- Kerala യിൽ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷാകൾ ക്ഷണിക്കുന്നു. 27/02/2023 വരെ അപേക്ഷകൾ അയക്കാം.
NHM റിക്രൂട്ട്മെന്റ് 2023
- ബോർഡിന്റെ പേര് National Health Mission (NHM)
- തസ്തികയുടെ പേര് Medical Officer, Data Entry Operator, Nurse, Ayurvedha Therapist
- ഒഴിവുകൾ വിവിധ തരം
- അവസാന തിയതി 27/02/2023
- നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
പ്രായ പരിധി:
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായ പരിധി 40 വയസാണ്.
യോഗ്യത:
ഹയർ സെക്കൻഡറി വിദ്യാഭ്യാസം, BAMS, BNYS, GNM തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും. വിവിധ തസ്തികകളിലേക്ക് വിവിധ യോഗ്യതകൾ ആയതിനാൽ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
ശമ്പളം:
ഉദ്യോഗാർഥികളുടെ പ്രകടനത്തെ അടിസ്ഥാനം ആക്കിയാണ് ശമ്പളം നൽകുന്നത്.
അപേക്ഷിക്കേണ്ട വിധം:
- ആരോഗ്യകേരളം ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ചെയ്യുക
- ‘Careers’ ഓപ്ഷൻ “Opportunities ” ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- ലഭിക്കുന്ന പേജിൽ നിന്ന് “National Ayush Mission- Kerala” ഓപ്ഷൻ സെലക്ട് ചെയ്ത് അപേക്ഷ സമർപ്പിക്കേണ്ട തസ്തിക തിരഞ്ഞെടുക്കാം.
- ‘Notificiation’ ഓപ്ഷൻ ക്ലിക്ക് ചെയ്ത് പ്രസ്തുത തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാം.
- അവസാന തീയതിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കുക.
إرسال تعليق