സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സംരംഭമായ ODEPC. SSW കെയർ ഗിവർ സ്കോളർഷിപ്പ് പ്രോഗ്രാമിലൂടെ ODEPC ജപ്പാനിലേക്ക് കെയർഗിവേഴ്‌സിനെ റിക്രൂട്ട് ചെയ്യുന്നു. യോഗ്യരായവർക്ക് അപേക്ഷിക്കാം.
ODEPC റിക്രൂട്ട്മെന്റ് 2023
- സ്ഥാപനത്തിന്റെ പേര് ODEPC
- തസ്തികയുടെ പേര് Care Givers
- ഒഴിവുകൾ വിവിധ തരം
- അവസാന തിയതി 25/02/2023
- നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
യോഗ്യത:
12 പാസ്സ് +ANM / GNM / BSc നഴ്‌സിംഗ്, ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം.
പ്രായപരിധി:
അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18 – 28 വയസാണ്.
ശമ്പളം:
- അടിസ്ഥാന ശമ്പളം SAR 3000+ ഭക്ഷണ അലവൻസ് SAR 300+ പ്രത്യേക അലവൻസ് SAR 750 എന്നിവ ലഭിക്കുന്നതാണ്.
- താമസം, ഫ്ലൈറ്റ് ടിക്കറ്റ്, മെഡിക്കൽ കവറേജ് എന്നിവയും നൽകും.
ODEPC റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കേണ്ടവിധം:
- അപേക്ഷിക്കാൻ ചുവടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയുക.
- വിശദാംശങ്ങൾ പൂർണ്ണമായി വായിക്കുക.
- യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ ‘Apply For This Job’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ വ്യക്തിഗത വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കുക.
- താൽപ്പര്യമുള്ളവർക്ക് അവരുടെ ബയോഡാറ്റ eu@odepc.in എന്ന ഇ-മെയിൽ വിലാസത്തിൽ ഫെബ്രുവരി 25-നോ അതിനുമുമ്പോ “കെയർ ഗിവേർസ് – ജപ്പാൻ” എന്ന വിഷയത്തിൽ അയക്കാം.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق