AIR India, SEP Instructor or SEP Trainer പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് 15/03/2023 തീയതി വരെ ഓൺലൈൻ ആയി ആപേക്ഷിക്കാം.
AIR India റിക്രൂട്ട്മെന്റ് 2023
- സ്ഥാപനത്തിന്റെ പേര് AIR India
- തസ്തികയുടെ പേര് SEP Instructor or SEP Trainer
- ഒഴിവുകൾ വിവിധ തരം
- അവസാന തീയതി 15/03/2023
- നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
- 10+2 പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
- ബിരുദധാരികൾക്ക് മുൻഗണന.
പ്രവൃത്തി പരിചയം:
- പരിചയസമ്പന്നരായ ക്യാബിൻ ക്രൂ ആയിരിക്കണം.
- SEP ഇൻസ്ട്രക്ടറായി കുറഞ്ഞത് 01 – 10 വർഷത്തെ പരിചയം.
പ്രായപരിധി:
അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 23 വയസാണ്.
ആവശ്യമായ കഴിവുകൾ:
- ആശയവിനിമയ കഴിവുകൾ.
- മറ്റുള്ളവരുമായി നന്നായി സഹകരിക്കാനുള്ള കഴിവ്.
- പ്രൊഫഷണലിസം ഉണ്ടായിരിക്കണം.
- മൈക്രോസോഫ്റ്റ് ഓഫീസ് പ്രോഗ്രാമുകൾ ഉപയോഗിക്കാനുള്ള കഴിവ്
അപേക്ഷിക്കേണ്ടവിധം:
- AIR India വെബ്‌സൈറ്റിൽ കരിയർ സെക്ഷനിൽ പോസ്റ്റിന്റെ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
- യോഗ്യത മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
- “APPLY” എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കുക.
- കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുക, അപേക്ഷ സമർപ്പിക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق