KSRTC SWIFT Recruitment 2023 – Apply Online

KSRTC SWIFT Recruitment 2023 – Apply Online,KSRTCയില്‍ വനിതകള്‍ക്ക് അവസരം – ഇപ്പോള്‍ അപേക്ഷിക്കാം,

കേരള സര്‍ക്കാര്‍ സ്ഥാപനമായ KSRTC ക്ക് കീഴില്‍ SWIFT ല്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. The Kerala State Road Transport Corporation (KSRTC) ഇപ്പോള്‍ Women Driver തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സും ഡ്രൈവിംഗ് പരിജ്ഞാനവും ഉള്ള വനിതകള്‍ക്ക് Women Driver പോസ്റ്റുകളിലായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ KSRTC SWIFT ല്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഏപ്രില്‍ 26 മുതല്‍ 2023 മേയ് 7 വരെ അപേക്ഷിക്കാം

വിശദാംശങ്ങൾ

  • ബോർഡിന്റെ പേര്  :  കെ എസ് ആർ ടി സി
  • പോസ്റ്റിന്റെ പേര്  :women driver
  • ആകെ പോസ്റ്റ്  :വ്യത്യസ്തം
  • ജോലി സ്ഥലം : കേരളത്തിലുടനീളം
  • ശമ്പളം :     രൂപ. Rs.22,000
  • അപേക്ഷിക്കേണ്ട രീതി  : ഓൺലൈൻ
  • അവസാന തീയതി  :  7th May 2023
  • ഔദ്യോഗിക വെബ്സൈറ്റ്   https://www.keralartc.com/

മോട്ടോർ വാഹന 1988 പ്രകാരം HPV ലൈസൻസുളള ഉദ്യോഗാർത്ഥികൾക്ക് 35 വയസ്സും LMV ലൈസൻസുളള ഉദ്യോഗാർത്ഥികൾക്ക് 30 വയസ്സും ആയിരിക്കും ഉയര്‍ന്ന പ്രായപരിധി എന്നാൽ നിലവിൽ LMV ലൈസൻസ് ഉളളവരും , ഹെവി വാഹന ലൈസൻസിനായി അപേക്ഷിച്ചിട്ടുളളവർക്കും , പ്രവൃത്തി പരിചയമുളള ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയാൽ വയസ്സിളവ് പരിഗണിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

പത്താം തരം / തത്തുല്യമായ യോഗ്യതാ പരീക്ഷ പാസായിരിക്കണം .

അപേക്ഷിക്കേണ്ട വിധം

The Kerala State Road Transport Corporation (KSRTC) വിവിധ  Women Driver  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മേയ് 7 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts