SSLC SAY EXAM 2023 | എസ്എസ്എൽസി സേ പരീക്ഷാ വിജ്ഞാപനം

SSLC SAY EXAM 2023, എസ്എസ്എൽസി സേ പരീക്ഷാ വിജ്ഞാപനം,


2022-23 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി, എസ്എസ്എൽസി. (ഹിയറിങ് ഇംപയേർഡ്) ‘സേ’ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2023 ജൂൺ 7 ബുധനാഴ്ച ആരംഭിച്ച് ജൂൺ 14 ബുധനാഴ്ച അവസാനിക്കുന്നതാണ്. പരീക്ഷകളുടെ വിജ്ഞാപനങ്ങൾ https://thslcexam.kerala.gov.in, https://sslcexam.kerala.gov.in/, https://ahslcexam.kerala.gov.in/, https://pareekshabhavan.kerala.gov.in/, https://sslchiexam.kerala.gov.in/ എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

NOTIFICATION

APPLY ONLINE

SSLC REVALUATION CIRCULAR

SSLC REVALUATION REGISTRATION

Post a Comment

Previous Post Next Post

News

Breaking Posts