കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ KSFE യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala State Financial Enterprises Limited (KSFE) ഇപ്പോള്‍ Peon/Watchman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ആറാം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക് Peon/Watchman പോസ്റ്റുകളിലായി മൊത്തം 97 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ KSFE യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 30 മുതല്‍ 2023 ജൂണ്‍ 29 വരെ അപേക്ഷിക്കാം.
ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:
ബോർഡിന്റെ പേര് | KSFE |
തസ്തികയുടെ പേര് | Peon/Watchman |
ജോലി ഇനം |
കേരള ഗവ. |
ഒഴിവുകളുടെ എണ്ണം | 97 |
ശമ്പളം | Rs.24,500 – 42,900/- |
അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ |
അവസാന തീയതി | 29th June 2023 |
പ്രായപരിധി
Kerala State Financial Enterprises Limited (KSFE) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.
18-50, (born between 02.01.1973 and 01.01.2005) (both dates included) are
eligible to apply for the post.(Other conditions regarding the age relaxation are
not applicable)
വിദ്യാഭ്യാസയോഗ്യത
Post Name | Qualification |
---|---|
Peon/Watchman | 1. Pass in Standard VI (New) or equivalent. 2. Not less than 3 years of service in the company as on the date of application. |
Peon/Watchman ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജൂണ്‍ 29 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
അപേക്ഷിക്കേണ്ട രീതി:
- ഉദ്യോഗാർഥികൾ കേരള PSC ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കണം.
- ഒറ്റത്തവണ റെജിസ്ട്രേഷൻ പ്രകാരം ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
- രജിസ്റ്റർ ചെയ്തതിനു ശേഷം യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗ് ഇൻ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.
- CATEGORY NO: 059/2023 തെരഞ്ഞെടുക്കുക.
- പ്രസ്‌തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷനിൽ മാത്രം ക്ലിക്ക് ചെയുക.
- ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക. ഉദ്യോഗാർത്ഥികൾക്ക് അവരുടെപ്രൊഫൈലിലെ ‘My applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാം
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق