റെയില്‍വേയില്‍ അവസരം 2409 ഒഴിവുകള്‍ – പരീക്ഷ ഇല്ലാതെനേടാം

Railway RRC CR Apprentice Recruitment 2023,റെയില്‍വേയില്‍ അവസരം 2409 ഒഴിവുകള്‍ – പരീക്ഷ ഇല്ലാതെനേടാം,


ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ പരീക്ഷ ഇല്ലാതെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. RRC സെന്‍ട്രല്‍ റെയില്‍വേ ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI യോഗ്യത ഉള്ളവര്‍ക്ക് വിവിധ ട്രേഡ്‌കളില്‍ അപ്രന്റീസ് ഒഴിവുകളിലേക്ക് മൊത്തം 2409 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. വിവിധ റെയില്‍വേ യൂണിറ്റുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ്‌ 29 മുതല്‍ 2023 സെപ്റ്റംബര്‍ 28 വരെ അപേക്ഷിക്കാം.

വിശദാംശങ്ങൾ

Organization Name RRC Central Railway
Job Type Central Govt
Recruitment Type Apprentices Training
Advt No N/A
Post Name Apprentice
Total Vacancy 2409
Job Location All Over India
Salary As per rule
Apply Mode Online
Application Start 29th August 2023
Last date for submission of application 28th September 2023
Official website https://rrccr.com/

 ഒഴിവ് വിവരങ്ങൾ

Cluster / Workshop / Unit NameNo of Seats
Mumbai Cluster1649
Pune Cluster152
Solapur Cluster76
Bhusawal Cluster418
Nagpur Cluster114
Total Post2409

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥി പത്താം ക്ലാസ് പരീക്ഷയോ തത്തുല്യമായ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) കുറഞ്ഞത് 50% മാർക്കോടെ, അംഗീകൃത ബോർഡിൽ നിന്ന് വിജയിച്ചിരിക്കണം കൂടാതെ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് പുറപ്പെടുവിച്ച വിജ്ഞാപനം ചെയ്ത ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും നേടിയിരിക്കണം. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് / സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് നൽകുന്ന പ്രൊവിഷണൽ സർട്ടിഫിക്കറ്റ്.

 അപേക്ഷാ ഫീസ്

CategoryOnline Fee
UR / OBC / EWSRs. 100/-
SC / ST / PWD / FemaleNil
Payment ModeOnline

അപേക്ഷിക്കേണ്ട വിധം

  • ഔദ്യോഗിക വെബ്സൈറ്റായ https://rrccr.com/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക
കൂടുതൽ വിവരങ്ങൾക്കും മറ്റും നോട്ടിഫിക്കേഷൻ പരിശോധിക്കുക
Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts