ഡിഗ്രി യോഗ്യതയുള്ളവർക്ക് PSC വഴി സൂപ്പർവൈസർ (ഐസിഡിഎസ്) (നേരിട്ടുള്ള നിയമനം) ആവാൻ അവസരം‼‼
▪വനിതാ ശിശു വികസന വകുപ്പ്
▪ ശമ്പളം: 37,400-79,000 രൂപ
🔻 കാറ്റഗറി നമ്പർ: 245/2023
▪ ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ
▪നിയമനരീതി: നേരിട്ടുള്ള നിയമനം (ഈ തസ്തിക സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നു. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ അർഹരല്ല.
▪ പ്രായപരിധി: 18-36
വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
സംവരണ വിഭാഗങ്ങൾക്ക് വയസ്സിൽ ഇളവ് ലഭിക്കും.
🔻യോഗ്യതകൾ:👇🏻
▪1. ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് സോഷ്യോളജി/ സോഷ്യൽ വർക്ക്, ഹോം സയൻസ് അല്ലെങ്കിൽ സൈക്കോളജി എന്നിവയിൽ ഏതിലെങ്കിലും ലഭിച്ച ബിരുദം.
അല്ലെങ്കിൽ
▪2. ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് മറ്റേതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദത്തോടൊപ്പം ഭാരതീയ സംസ്ഥാന
ശിശുക്ഷേമ കൗൺസിലോ അല്ലെങ്കിൽ മറ്റേതെങ്കിലും അംഗീകൃത സ്ഥാപനങ്ങളോ നൽകുന്ന ഒരുവർഷത്തെ ബാലസേവികാ ട്രെ
യിനിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സർക്കാർ അംഗീകൃതസ്ഥാപനത്തിൽനിന്ന് ലഭിക്കുന്ന പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് സർട്ടിഫിക്കറ്റ്.
🔻ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി കമ്മീഷന്റെ വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം
▪അപേക്ഷ സമർപ്പിക്കാൻ👇🏻
https://thulasi.psc.kerala.gov.in/thulasi/
إرسال تعليق