ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ ഓഫറിൽ

 

amazon-great-indian-festival-2023-exciting-offer,ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ ഓഫറിൽ,

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഉപഭോക്താക്കള്‍ക്കായി ആരംഭിച്ചു.എല്ലാ വിഭാഗത്തിലെയും ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങള്‍ക്കും അത്യാകര്‍ഷകമായ ഓഫറുകള്‍. കൂടാതെ എസ്ബിഐ കാര്‍ഡുകള്‍ക്ക് നിബന്ധനകളോടെ 10 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ഏകദേശം 33,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നതാണ്. അടുക്കളയിലേക്ക് ഒരു മാറ്റം കൊണ്ട് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കിച്ചണ്‍ ആന്റ് ഹോം അപ്ലൈന്‍സുകള്‍ ആകര്‍ഷകമായ ഓഫറുകള്‍ അണിനിരത്തുന്നുണ്ട്.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക 

ഫിലിപ്‌സ് എച്ച്എല്‍7756/00 മിക്‌സര്‍ ഗ്രൈന്‍ഡര്‍

അടുക്കളകളില്‍ ഉപയോഗിക്കാവുന്ന മികച്ച മിക്‌സര്‍ ഗ്രൈന്‍ഡറാണ് ഫിലിപ്‌സ് എച്ച്എല്‍7756/00 മിക്‌സര്‍ ഗ്രൈന്‍ഡര്‍. അരയ്ക്കാനും ജ്യൂസ് ഉണ്ടാക്കാനുമെല്ലാം എളുപ്പത്തില്‍ സാധിക്കുന്ന മിക്‌സര്‍ ഗ്രൈന്‍ഡറിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് ബോഡിയാണ്. അഡ്വാന്‍സ്ഡ് എയര്‍ വെന്റിലേഷന്‍ സിസ്റ്റമാണ് മിക്‌സര്‍ ഗ്രൈന്‍ഡറിന്റെ പ്രധാന സവിശേഷത. പ്ലാസ്റ്റിക് കൊണ്ടുളള കപ്ലര്‍ മികച്ച ഗ്രൈന്‍ഡിങ് പെര്‍ഫോമന്‍സാണ് നല്‍കുന്നത്. ഹൈക്വാളിറ്റി സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ജാര്‍ അരയ്ക്കാനും ജ്യൂസും മില്‍ക്ക് ഷെയിക്കുകളുണ്ടാക്കാനും ഉത്തമമാണ്. സ്‌പെഷ്യലൈസ്ഡ് ബ്ലേഡുകളും ലീക്ക് പ്രൂഫ് ജാറുകളുമാണുളളത്. എളുപ്പത്തില്‍ വൃത്തിയാക്കാനുമാകും. 

ബോഷ് പ്രോ 1000വാട്ട് മിക്‌സര്‍ ഗ്രൈന്‍ഡര്‍

പുത്തന്‍ ഫീച്ചറുകളുമായി മികച്ച പെര്‍ഫോമന്‍സ് ലഭ്യമാക്കുന്ന ബോഷ് പ്രോ 1000വാട്ട് മിക്‌സര്‍ ഗ്രൈന്‍ഡര്‍ അടുക്കളകളിലേക്ക് ഇപ്പോള്‍ തന്നെ വാങ്ങാം. ആകര്‍ഷകമായ ഡിസൈനുകളുളള മിക്‌സര്‍ ഗ്രൈന്‍ഡറിന്റെ പ്രധാന സവിശേഷത സ്റ്റോണ്‍ പൗണ്ടിംഗ് ടെക്‌നോളജിയാണ്. ജ്യൂസുകളും ഷെയിക്കുകളും ഉണ്ടാക്കാന്‍ മാക്‌സ് ജ്യൂസ് എക്‌സ്ട്രാക്റ്ററുകളുളള മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ തിരഞ്ഞെടുക്കാം. മികച്ച ലിഡ്-ലോക്കുകളുളളതിനാല്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കൈകളുപയോഗിക്കേണ്ടതില്ല. ഹൈക്വാളിറ്റി സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ജാറുകളാണുളളത്.

പ്രീതി സോഡിയാക്ക് എംജി-218 മിക്‌സര്‍ ഗ്രൈന്‍ഡര്‍

ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്നതും അടുക്കളകളില്‍ ദീര്‍ഘകാലം ഉപയോഗിക്കാനാകുന്നതുമായ മിക്‌സര്‍ ഗ്രൈന്‍ഡറാണ് പ്രീതി സോഡിയാക്ക് എംജി-218 മിക്‌സര്‍ ഗ്രൈന്‍ഡര്‍. സൂപ്പര്‍ ഷാര്‍പ്പ് മള്‍ട്ടി ഫംഗ്ഷണല്‍ ബ്ലേഡുകളാണ് മിക്‌സര്‍ ഗ്രൈന്‍ഡറിന്റേത്. മികച്ച രീതിയില്‍ അരയ്ക്കാനും ജ്യൂസടിക്കാനും ഇത് സഹായിക്കുന്നു. മാസ്റ്റര്‍ ഷെഫ് പ്ലസ് ജാറും 3 ഇന്‍ 1 ഇന്‍സ്റ്റാ ഫ്രഷ് ഫ്രൂട്ട് ജ്യൂസ് ജാറുമുണ്ട്. മികച്ച ട്രൈപോഡ് ഡിസൈനുളള മിക്‌സര്‍ ഗ്രൈന്‍ഡറില്‍ സ്പീഡ് കണ്‍ട്രോള്‍ നോബുകളുമുണ്ട്. 

ബജാജ് റെക്‌സ് 500വാട്ട് മിക്‌സര്‍ ഗ്രൈന്‍ഡര്‍

വിപണികളിലെ മികച്ച മിക്‌സര്‍ ഗ്രൈന്‍ഡറാണിത്. ആകര്‍ഷകമായ ഡിസൈനും റസ്റ്റ് പ്രൂഫ് ബോഡിയുമാണ് മിക്‌സര്‍ ഗ്രൈന്‍ഡറിന്റേത്. ലിക്വിഡൈസിങ് ജാര്‍, ഡ്രൈ ഗ്രൈന്‍ഡിങ് ജാര്‍. ചട്ട്‌നി ജാര്‍ എന്നിങ്ങനെ മൂന്ന് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ജാറുകളുമുണ്ട്. ലിക്വിഡൈസിങ് ജാറിന് ഈസി ഗ്രിപ്പ് ഹാന്‍ഡിലുകളുണ്ട്. സ്പീഡ് കണ്‍ട്രോള്‍ സംവിധാനവും 2 ഇന്‍ 1 മള്‍ട്ടി ഫംഗ്ഷന്‍ ബ്ലേഡ് സിസ്റ്റവും മിക്‌സര്‍ ഗ്രൈന്‍ഡറിനെ മികച്ചതാക്കുന്നു.

Post a Comment

أحدث أقدم

News

Breaking Posts