ഐഫോണുകളും ഗാഡ്ജറ്റുകളുമടക്കം ഓഫറില്‍; ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇന്ന് അര്‍ധരാത്രി മുതല്‍

amazon-great-indian-festival-offers,ഐഫോണുകളും ഗാഡ്ജറ്റുകളുമടക്കം ഓഫറില്‍; ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇന്ന് അര്‍ധരാത്രി മുതല്‍

ആമസോണില്‍ വീണ്ടും ഓഫര്‍ മേളയ്ക്ക് തുടക്കമാവുകയാണ്. ഉത്പന്നങ്ങള്‍ക്ക് ഗംഭീര ഓഫറുകളുമായി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പ്രൈം മെമ്പേഴ്‌സിന് തുടങ്ങി. എന്നാല്‍ മറ്റ് ഉപഭോക്താക്കള്‍ക്ക് ഇന്ന് അര്‍ധരാത്രി മുതലാണ് സെയിലില്‍ പ്രവേശിക്കാന്‍ സാധിക്കുക. ഐ ഫോണുകള്‍, പ്രീമിയം അപ്ലയന്‍സുകള്‍, സ്മാര്‍ട്ട് ടിവികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം അത്യുഗ്രന്‍ ഓഫറില്‍ സ്വന്തമാക്കാം. ആദ്യ ഘട്ടത്തില്‍ ഉത്പന്നങ്ങള്‍ക്ക്‌ വന്‍ വിലക്കുറവാണുള്ളത്. 

ആദ്യ ഘട്ടത്തില്‍ ഉഗ്രന്‍ ഓഫറുകള്‍, ഉത്പന്നങ്ങള്‍ വാങ്ങാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹോം അപ്ലയന്‍സുകള്‍, ഫാഷന്‍, മേക്കപ്പ് ഉത്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം മികച്ച ഓഫറില്‍ ആമസോണില്‍ നിന്ന് വാങ്ങാം. 75% വരെ ഓഫറുകളാണ് ഗാഡ്ജറ്റുകള്‍ക്കുള്ളത്. പ്രമുഖ ബ്രാന്‍ഡുകളിലുളള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്.

പുത്തന്‍ ഉത്പന്നങ്ങളുടെ വിശാലമായ ശേഖരമാണുളളത്. വിപണികളില്‍ പുതുതായി അവതരിപ്പിക്കപ്പെട്ട സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഹോം അപ്ലയന്‍സുകള്‍ എന്നിവ ഓഫറില്‍ സ്വന്തമാക്കാം. 

ഗാഡ്ജറ്റുകളുടെ ഓഫറുകളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

5ജി കണക്ടിവിറ്റി, ക്യാമറ, ബാറ്ററി, ഡിസ്‌പ്ലേ എന്നിങ്ങനെയുളള ഫീച്ചറുകളനുസരിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ തിരഞ്ഞെടുക്കാം. പ്രൈസ് റേഞ്ചനുസരിച്ചും ഫോണുകള്‍ വാങ്ങാം. ഐ ഫോണുകള്‍ക്കും വന്‍ വിലക്കുറവുണ്ട്. പവര്‍ ബാങ്കുകള്‍, മൊബൈല്‍ കവറുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍ തുടങ്ങിയ ആക്‌സസറീസുകള്‍ക്കും വന്‍ ഓഫറുകളാണുളളത്. ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യകളുളള ഹെഡ്‌ഫോണുകളും ഹൈപ്പര്‍ സിങ്ക് ടെക്‌നോളജികളുളള എയര്‍ പോഡുകളും വാങ്ങാം. അത്യുഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകളും ലാപ്‌ടോപ്പുകളും വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്. 

സ്മാര്‍ട്ട്‌ഫോണുകളുടെ ഓഫറുകളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കിച്ചണ്‍, ഹോം അപ്ലയന്‍സുകളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ പറ്റിയ സമയമാണിത്. പ്രമുഖ ബ്രാന്‍ഡുകളിലുളള വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്‍, ഫ്രിഡ്ജ്, വാക്വം ക്ലീനര്‍ എന്നിവ കുറഞ്ഞ വിലയില്‍ ലഭ്യമാകും. ആകര്‍ഷകമായ ഫര്‍ണിച്ചറുകളും വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്. ലിവിങ് റൂം, ബെഡ്‌റൂം ഫര്‍ണിച്ചറുകളുടെ വിശാലമായ ശേഖരമാണ് ആമസോണില്‍. ആമസോണ്‍ ഫാഷന്‍ വിഭാഗത്തിലും ഉത്പന്നങ്ങള്‍ക്ക് വലിയ ഓഫറുകളുണ്ട്.

Post a Comment

أحدث أقدم

News

Breaking Posts