കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലേക്ക് നിലവിലുള്ള വിവിധ ഒഴിവുകളിൽ യോഗ്യരായ യുവതി യുവാക്കളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പള വിവരങ്ങൾ തുടങ്ങിയ വിശദമായി വിവരങ്ങൾ ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നു
മുകളിൽ പറഞ്ഞിരിക്കുന്ന പോസ്റ്റുകളിൽ അപേക്ഷ അയക്കാൻ താല്പര്യം ഉള്ളവർക്ക് ബയോഡേറ്റയും ബന്ധപ്പെട്ട യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും ആപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്ത് തപാൽ മാർഗം സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ കാര്യാലയം സമഗ്ര ശിക്ഷാ, കേരളം (എസ്.എസ്.കെ) എസ്.എസ്.എ. ഭവൻ, നന്ദാവനം, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ഒക്ടോബർ 27 വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷ നൽകുക
ഫോൺ 0471-2320826, 2320352, 2320703.ഇമെയിൽ : ssakerala@gmail.com
അപേക്ഷാ ഫോമും ഔദ്യോഗിക അറിയിപ്പും: ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق