സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Oushadhi, Kerala ഇപ്പോള്‍ ഫീല്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് ഫീല്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍മാരുടെ പോസ്റ്റുകളിലായി തിരുവനന്തപുരം , പത്തനംതിട്ട , കോട്ടയം , ഇടുക്കി, എറണാംകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മൊത്തം 8 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ഒക്ടോബര്‍ 20 മുതല്‍ 2023 നവംബര്‍ 8 വരെ അപേക്ഷിക്കാം.
ushadhi Recruitment 2023 Latest Notification Details |
ഓർഗനൈസേഷൻ |
Oushadhi, Kerala |
ജോലി തരം
|
Kerala Govt |
Recruitment Type |
Temporary Recruitment |
Advt No |
N/A |
Post Name |
ഫീല്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ |
Total Vacancy |
8 |
Job Location |
തിരുവനന്തപുരം , പത്തനംതിട്ട , കോട്ടയം , ഇടുക്കി, എറണാംകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് |
ശമ്പളം |
Rs.13850 |
അപേക്ഷരീതി |
Offline |
അപേക്ഷ ആരംഭം
|
15th October 2023 |
അപേക്ഷ അവസാനതീയതി
|
8th November 2023 |
ഒഴിവുകൾ
Post Name | Vacancy | Salary |
---|
ഫീല്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ | തിരുവനന്തപുരം , പത്തനംതിട്ട , കോട്ടയം , ഇടുക്കി, എറണാംകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് | Rs.13,850/- |
വിദ്യാഭ്യാസ യോഗ്യത
Post Name | Qualification |
---|
ഫീല്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ | അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം , ആശയവിനിമയ മികവ് , ഈ മേഖലയിലുള്ള പ്രവൃത്തി പരിചയം , Two Wheeler – ഉപയോഗം ആവശ്യമാണ് . |
അപേക്ഷിക്കേണ്ട വിധം
അര്‍ഹരായ വിഭാഗക്കാര്‍ക്ക് വയസ്സില്‍ ഇളവ് ലഭിക്കും. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഔഷധി, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍, കുട്ടനെല്ലൂര്‍, തൃശ്ശൂര്‍ – 680014 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷയില്‍ തസ്തിക, ഫോണ്‍ നമ്പര്‍, ഏത് സ്ഥലത്തേക്കുള്ള അപേക്ഷ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഫോണ്‍: 0487-2459800. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:നവംബര്‍ 8.
إرسال تعليق