2024 വർഷത്തെ സർക്കാർ കലണ്ടർ കേരള ഗവ. പ്രസിദ്ധീകരിച്ചു. താഴെ സർക്കാർ കലണ്ടർ ലഭിക്കും. ഡൗൺലോഡ് ബട്ടൺ ഈ പോസ്റ്റിന് ഏറ്റവും താഴെ നൽകിയിരിക്കുന്നു, ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ കലണ്ടർ ലഭ്യമാകും. ഈ വർഷത്തെ സക്കാർ കലണ്ടർ 2024 പരിശോധിക്കുക.
Govt. Calendar 2024 - PDF : Click Here
2023-24 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ താഴെ
Education Calendar 2023-24 - PDF : Click Here
2023-24 അധ്യായന വർഷത്തിൽ പ്രൈമറി, സെക്കൻഡറി (1 മുതൽ 10 വരെ ക്ലാസ്സുകൾ) സ്‌കൂളുകൾക്ക് അധിക പ്രവൃത്തി ദിനങ്ങൾ ആയിട്ടുള്ള ശനിയാഴ്ചകൾ:
- ജൂൺ 3
- ജൂലൈ 1, 22, 29
- ആഗസ്ത് 19
- സെപ്റ്റംബർ 23, 30
- ഒക്ടോബർ 7, 28
- ജനുവരി 6, 27
- മാർച്ച് 16, 23
(ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകൾക്ക് വിദ്യാഭ്യാസ കലണ്ടർ പ്രകാരം എല്ലാ ശനിയാഴ്ചകളും അവധിയാണ്.)
Post a Comment