കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഇപ്പോള്‍ വാർഡൻ, അസിസ്റ്റൻ്റ് വാർഡൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് വാർഡൻ, അസിസ്റ്റൻ്റ് വാർഡൻ തസ്തികകളില്‍ ആയി മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
- സ്ഥാപനത്തിന്റെ പേര് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍
- ജോലിയുടെ സ്വഭാവം State Govt
- Recruitment Type Temporary Recruitment
- Advt No CMD/KSWDC/12/2024
- തസ്തികയുടെ പേര് വാർഡൻ, അസിസ്റ്റൻ്റ് വാർഡൻ
- ഒഴിവുകളുടെ എണ്ണം 10
- ജോലി സ്ഥലം All Over Kerala
- ജോലിയുടെ ശമ്പളം Rs.15,000 – Rs.20,000 (Per Month)
- അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
- അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ഡിസംബര്‍ 24
- അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജനുവരി 10
ജോലി ഒഴിവുകള്‍
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം | ശമ്പളം |
Warden | Pathanamthitta : 01 Malappuram : 02 Kozhikode : 01 Kasaragod : 01 | Rs.20,000 (Per Month) |
Assistant Warden | Thiruvananthapuram : 01 Ernakulam : 02 Kozhikode : 01 Kasaragod : 01 | Rs.15,000 (Per Month) |
വിദ്യഭ്യാസ യോഗ്യത
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
Warden | #SSLC or its equivalent qualification should have Computer Knowledge #Experience: Minimum of Three (3) years of experience as Warden/Assistant Warden in Hostels of Govt. Departments/institutions, autonomous institutions, Educational institutions, NGOs and reputed private organisations |
Assistant Warden | #SSLC or its equivalent qualification should have Computer Knowledge #Experience: Minimum Six (6) months experience as Warden/ Assistant Warden in Hostels of Govt. Departments/ institutions, Autonomous institutions, Educational institutions, NGOs and reputed private organisations |
അപേക്ഷാഫീസ് ഇല്ല.
എങ്ങനെ അപേക്ഷിക്കാം?
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വിവിധ വാർഡൻ, അസിസ്റ്റൻ്റ് വാർഡൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 ജനുവരി 10 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
إرسال تعليق