പ്ലസ്‌ടു ഉള്ളവര്‍ക്ക് കേരളത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ആവാം

 

kerala-civil-excise-officer-recruitment-2025പ്ലസ്‌ടു ഉള്ളവര്‍ക്ക് കേരളത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ആവാം

കേരള സര്‍ക്കാറിന് കീഴില്‍ എക്സൈസ് വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള എക്സൈസ് വകുപ്പ് ഇപ്പോള്‍ Civil Excise Officer (Trainee) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് കേരളത്തില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ട്രെയിനീ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 

സ്ഥാപനത്തിന്റെ പേര് കേരള എക്സൈസ് വകുപ്പ്
ജോലിയുടെ സ്വഭാവം Kerala Govt
Recruitment Type Direct Recruitment
കാറ്റഗറി നമ്പര്‍ CATEGORY NO: 743/2024
തസ്തികയുടെ പേര് Civil Excise Officer (Trainee)
ഒഴിവുകളുടെ എണ്ണം Anticipated
Job Location All Over Kerala
ജോലിയുടെ ശമ്പളം Rs.27,900 – 63,700/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി 2024 ഡിസംബര്‍ 31
അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജനുവരി 29

ഒഴിവുകള്‍ 

SI NoName of PostsDistrict wiseScale of pay
1.Civil Excise Officer (Trainee) (Male)Thiruvananthapuram
Kollam
Pathanamthitta
Alapuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
.Wayanad
Kannur
Kasargod
Rs.27900 – 63700/-

പ്രായപരിധി

19-31,
Candidates born between 02.01.1993 and 01.01.2005 (both dates included) are eligible to apply for this post.

വിദ്യഭ്യാസ യോഗ്യത 

SI NoName of PostsQualification
1.Civil Excise Officer (Trainee) (Male)Educational : Must have passed the Plus Two Examination or its equivalent

Physical : Must not be less than 165 cms in height and 81 cms round the chest with a minimum expansion of 5 cms

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ് .

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts