കേരള പോലീസില്‍ SI ആവാം – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം



കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സിവില്‍ പോലീസ് വകുപ്പ് ഇപ്പോള്‍ Sub Inspector of Police (Trainee) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് പോലീസ് സബ് ഇന്‍സ്പെക്ടര്‍ പോസ്റ്റുകളിലായി മൊത്തം Anticipated Vacancies ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള പോലീസിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

സ്ഥാപനത്തിന്റെ പേര് കേരള സിവില്‍ പോലീസ് വകുപ്പ്
ജോലിയുടെ സ്വഭാവം Kerala Govt
Recruitment Type Direct Recruitment
കാറ്റഗറി നമ്പര്‍ CATEGORY NO: 510/2024 – 512/2024
തസ്തികയുടെ പേര് Sub Inspector of Police (Trainee)
ഒഴിവുകളുടെ എണ്ണം Anticipated Vacancies
Job Location All Over Kerala
ജോലിയുടെ ശമ്പളം Rs.45,600-95,600/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി 2024 ഡിസംബര്‍ 30
അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജനുവരി 29
Post NameVacancySalary
Sub Inspector of Police (Trainee)Anticipated vacanciesRs.45,600-95,600/-
Post NameAge Limit
Sub Inspector of Police (Trainee)20-31 : Only candidates born between 02.01.1993 and 01.01.2004 (both dates included).

വിദ്യഭ്യാസ യോഗ്യത

Post NameQualification
Sub Inspector of Police (Trainee)I) Educational Qualification:-
Graduation
II) Physical Qualification:-
A) Minimum physical standards as prescribed below:-
For Men
Height: 165.10 cm
For SC/ST Candidates: 160.02 cm
Chest Measurement: 81.28 cm
Chest Expansion: 5.08 cm
For Women
Height :160 cm
For SC/ST Candidates :155 cm

Physical Efficiency Test:


All candidates must qualify in any of the Five events out of the Eight events specified below of the National Physical Efficiency one-star standard test.

Sl.NoItemMinimum Standards
1100 Metres Run14 Second
2High Jump132.20 cm(4’6”)
3Long Jump457.20 cm(15’)
4Putting the Shot (7264 gms))609.60 cm(20’)
5Throwing the Cricket Ball6096 cm(200’)
6Rope Climbing(only with hands)365.80 cm(12’)
7Pull-ups or chinning8 times
81500 Metres Run5 Minutes & 44 seconds

Physical Efficiency Test:


All the Female candidates must qualify in any of the Five events out of the Nine events specified below of the National Physical Efficiency One Star Standard Test for women.

Sl.NoItemMinimum Standards
1100 Metres Run17 Second
2High Jump106 cm
3Long Jump305 cm
4Putting the Shot (4000 gms)400 cm
5200 Meters Run36 Seconds
6Throwing the throw ball1400 cm
7Shuttle Race (4 X 25 m)26 seconds
8Pull Ups or chinning8 times
9Skipping (One Minute)80 times

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ് . 

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

أحدث أقدم

News

Breaking Posts