EDU EXPO 2025 TALENT HUNT | സുപ്രഭാതം ദിനപത്രം ടാലന്റ് ഹണ്ട് 2025

EDU EXPO 2025 TALENT HUNT |  സുപ്രഭാതം ദിനപത്രം ടാലന്റ് ഹണ്ട് 2025,
 

സുപ്രഭാതം ദിനപത്രം ടാലന്റ് ഹണ്ട് 2025
(സീസൺ-2)

ഒന്നാം ഘട്ട ഓൺലൈൻ ക്വിസ് മത്സരം നാളെ.. (30/04/2025 ബുധൻ)

- ഒമ്പതാം ക്ലാസ്സ് മുതൽ ഡിഗ്രി വരെ പഠിക്കുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം..

> വിജയികൾക്ക് ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ടാബ് ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ..

> 3 ഘട്ടങ്ങളിലാണ് മത്സരം.. ഒന്നാം ഘട്ടത്തിൽ നിന്നും കൂടുതൽ സ്കോർ നേടുന്നവർക്ക് മാത്രമേ രണ്ടാം ഘട്ട മത്സരത്തിൽ പങ്കെടുക്കാനാകൂ..

ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ..

Registration Link 

 

Post a Comment

Previous Post Next Post

News

Breaking Posts