Plus 1 Exam Result 2025 : (Published..)
HSE First Year Result: Click Here
VHSE First Year Result: Click Here
How to check Plus one exam results March 2025(Individual)?
- Visit the official portal, https://results.hse.kerala.gov.in
- ഹോംപേജിൽ ഉള്ള "DHSE FIRST YEAR RESULT 2025" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- തുറക്കുന്ന പേജിൽ വിദ്യാർത്ഥിയുടെ രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകി.
- വിവരങ്ങൾ നൽകിച്ചതിന് ശേഷം "Submit" ബട്ടൺ ക്ലിക്ക് ചെയ്യുക.
- 2025 മാർച്ചിൽ നടന്ന പ്ലസ് വൺ പരീക്ഷയുടെ ഫലം സ്ക്രീനിൽ പ്രത്യക്ഷപ്പെടും. അതിൽ താഴെ പറയുന്ന വിവരങ്ങൾ പരിശോധിക്കാം:വിഷയമനുസൃത മാർക്കുകൾ, മൊത്തം മാർക്ക്, യോഗ്യതാ നില
- ഫലത്തിന്റെ ഒരു പ്രിന്റൗട്ട് എടുത്ത് ഭാവിയിൽ ഉപയോഗിക്കാവുന്നതാണ്.
How to check Plus one exam results March 2025(Schoolwise)?
- Visit the official portal at https://www.hseportal.kerala.gov.in/login
- After login, Click the link titled "DHSE FIRST YEAR RESULT 2025" on the home page.
- The DHSE school-wise Plus One exam result for March 2025 will be displayed on the screen.
Post a Comment