LSG Election 2025 - LiVE Results

 

Election 2024 - Counting Result - LiVE.


LSG Election 2025

വീറും വാശിയും നിറഞ്ഞ പോരാട്ടം കഴിഞ്ഞു. ഇനി വിധിയറിയാന്‍ നെഞ്ചിടിപ്പോടെ കാത്തിരിപ്പ്. രണ്ടുഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെ എല്ലാഫലവും അറിയാനാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു. എണ്ണിത്തുടങ്ങി അരമണിക്കൂര്‍ കഴിയുമ്പോള്‍ത്തന്നെ ആദ്യ ഫലസൂചനകള്‍ അറിയാം.

Election 2025 - LiVE Results :

Link 1

Link 2

Link 3


Post a Comment

Previous Post Next Post

News

Breaking Posts