CATEGORIES
page no. 5
101. സൗം എന്ന വാക്കിനർത്ഥം?
കരിച്ചുകളയുക
102. വ്രതം നിർബന്ധമാക്കപ്പെട്ട
ഹിജ്‌റ വർഷം?
ഹിജ്‌റ രണ്ട് ശഅബാൻ മാസം
103. ഖുർആനിലെ നാലിൽ ഒന്ന് എന്നറിയപ്പെടുന്ന സൂറത്ത്?
സൂറത്തുൽ കാഫിറൂൻ
104. അവസാനമായി ഇറങ്ങിയ സൂറത്ത്?
സൂറത്തുൽ അസ്‌റ്
105. ഫാത്തിഹ സൂറത്തിൽ എത്ര അറബി അക്ഷരങ്ങൾ ഇല്ല?
അറബി അക്ഷരമാലയിലെ ഏഴ് അക്ഷരങ്ങൾ
106. ഖുർആനിലെ ഏറ്റവും വലിയ ആയത്ത്?
ആയതുദ്ദൈൻ
107. യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം?
ബദർ യുദ്ധം
108. ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ സൂറത്ത്?
സൂറത്തു ത്വാഹാ
109. മകന് ഫാതിഹ പഠിപ്പിച്ചതിന് 1000 ദിർഹം നൽകിയ മുജ്തഹിദായ പണ്ഡിതൻ?
ഇമാം അബൂ ഹനീഫ
110. ഏത് പ്രവാചകനെയാണ് ഖുർആനിൽ കൂടുതൽ പ്രാവശ്യം അഭിസംബോധന ചെയ്യുന്നത്?
മൂസാ നബി
111. നോമ്പുകാർ പ്രവേശിക്കുന്ന സ്വർഗ കവാടം?
റയ്യാൻ
112. ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന മഹതികള്?
113. റൂഹ് ഇല്ലാത്ത വസ്‌തുവിന്റെ ശ്വാസോഛാസത്തെ കുറിച്ച് ഖുര്‍ആനില്‍ പറയുന്നുണ്ട്. എന്താണിത്?
സുബ്‌ഹ്
114. അലി മിയാന്‍ എന്നറിയപ്പെട്ട ഇന്ത്യന്‍ പണ്ഡിതന്‍?
ബറേല്‍വി ഇമാം
115. നബിയുടെ കാലഘട്ടത്തില്‍ ജീവിച്ച ഏറ്റവും വലിയ കവി?
ഹസ്സാനുബ്‌നു സാബിത്
116. ജന്നതുല്‍ ബഖീഇല്‍ മറമാടിയ ആദ്യമായി മറമാടിയതാരെ?
ഉസ്‌മാനുബ്‌നു മള്‌ഊന്‍
117. നബിയുടെ കൂടെ പല യുദ്ധങ്ങളിലും പങ്കെടുത്ത വനിത?
ഉമ്മു അതിയ്യ(നസീബ ബിന്‍ത് ഹാരിസ്)
118. ജിബ്‌രീല്‍(അ) ഒരു സ്വഹാബിയുടെ രൂപത്തില്‍ നബിക്കരികില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആരാണീ സ്വഹാബി?
ദിഹ്‌യതുല്‍ കലബി
119. ഒരു മുസ്‌ലിം ഖലീഫക്കു ജന്മം നല്‍കിയ ഹാശിമീ വനിത?
ഫാത്വിമ ബിന്‍ത് അസദ്
120. നബിക്കു പിതാവില്‍ നിന്നും അനന്തരമായി ലഭച്ചത്?
അഞ്ചു ഒട്ടകങ്ങള്‍, കുറച്ചു ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമ സ്‌ത്രീ
121. ഇബ്‌ലീസ് എന്ന പദം ഏതില്‍ നിന്നും വന്നതാണ്?
അബ്‌ലസ
122. സ്വര്‍ഗ്ഗത്തിന് 40000 വര്‍ഷം കാവല്‍ നിന്നത്?
ഇബ്‌ലീസ്
123. ഒരു നാഴിക 24മിനുട്ടാണ്. എങ്കില്‍ ഒരു വിനാഴിക?
24സെക്കന്റുകള്‍
124. രണ്ടു അനുഗ്രഹങ്ങള്‍ നാം പലപ്പോഴും അറിയാതെ പോകുന്നു?
ആരോഗ്യവും ഒഴിവു സമയവും
125. നജാശി രാജാവ് നബിക്കു കൊടുത്തയച്ച സമ്മാനങ്ങള്‍?
കോവര്‍ കഴുത, തേന്‍, ഇരുപതു വസ്‌ത്രങ്ങള്‍
112. ഉമ്മുല്‍ മസാകീന്‍ എന്നറിയപ്പെടുന്ന മഹതികള്?
സൈനബ് ബിന്‍ത് ഖുസൈമ, സൈനബ് ബിന്‍ത് ജഹ്ശ്, ഹഫ്സ ബിന്‍ത് ഉമര്
sssssssss
113. റൂഹ് ഇല്ലാത്ത വസ്‌തുവിന്റെ ശ്വാസോഛാസത്തെ കുറിച്ച് ഖുര്‍ആനില്‍ പറയുന്നുണ്ട്. എന്താണിത്?
സുബ്‌ഹ്
114. അലി മിയാന്‍ എന്നറിയപ്പെട്ട ഇന്ത്യന്‍ പണ്ഡിതന്‍?
ബറേല്‍വി ഇമാം
115. നബിയുടെ കാലഘട്ടത്തില്‍ ജീവിച്ച ഏറ്റവും വലിയ കവി?
ഹസ്സാനുബ്‌നു സാബിത്
116. ജന്നതുല്‍ ബഖീഇല്‍ മറമാടിയ ആദ്യമായി മറമാടിയതാരെ?
ഉസ്‌മാനുബ്‌നു മള്‌ഊന്‍
117. നബിയുടെ കൂടെ പല യുദ്ധങ്ങളിലും പങ്കെടുത്ത വനിത?
ഉമ്മു അതിയ്യ(നസീബ ബിന്‍ത് ഹാരിസ്)
118. ജിബ്‌രീല്‍(അ) ഒരു സ്വഹാബിയുടെ രൂപത്തില്‍ നബിക്കരികില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആരാണീ സ്വഹാബി?
ദിഹ്‌യതുല്‍ കലബി
119. ഒരു മുസ്‌ലിം ഖലീഫക്കു ജന്മം നല്‍കിയ ഹാശിമീ വനിത?
ഫാത്വിമ ബിന്‍ത് അസദ്
120. നബിക്കു പിതാവില്‍ നിന്നും അനന്തരമായി ലഭച്ചത്?
അഞ്ചു ഒട്ടകങ്ങള്‍, കുറച്ചു ആടുകള്‍, ബറക എന്ന അബ്‌സീനിയന്‍ അടിമ സ്‌ത്രീ
121. ഇബ്‌ലീസ് എന്ന പദം ഏതില്‍ നിന്നും വന്നതാണ്?
അബ്‌ലസ
122. സ്വര്‍ഗ്ഗത്തിന് 40000 വര്‍ഷം കാവല്‍ നിന്നത്?
ഇബ്‌ലീസ്
123. ഒരു നാഴിക 24മിനുട്ടാണ്. എങ്കില്‍ ഒരു വിനാഴിക?
24സെക്കന്റുകള്‍
124. രണ്ടു അനുഗ്രഹങ്ങള്‍ നാം പലപ്പോഴും അറിയാതെ പോകുന്നു?
ആരോഗ്യവും ഒഴിവു സമയവും
125. നജാശി രാജാവ് നബിക്കു കൊടുത്തയച്ച സമ്മാനങ്ങള്‍?
കോവര്‍ കഴുത, തേന്‍, ഇരുപതു വസ്‌ത്രങ്ങള്‍
ഹുറഖയിൽ സത്യനിഷേധികൾക്കൊപ്പം ഏറ്റുമുട്ടിയ സ്വഹാബി ആര്?
ردحذفജിബ്‌രീൽ(ആ)ഏ൬ മലകിന് കുർആൻ നൽകിയ പേര് ?
ردحذفയവ്മുൽ ഫുർക്കാൻ എന്ന് വിശേഷിപ്പിച്ച യുദ്ധം
ردحذفبدر
حذفإرسال تعليق