ഇസ്ലാമിക് ക്വിസ്സ്- ഖുര്ആന്1.  ഖുര്‍ആനിലെ ഏറ്റവും നല്ല കഥയായി വിലയിരുത്തപ്പെടുന്നത്?  
 
-യൂസുഫ് നബിയുടെ കഥ
 
2.  ഒരു സൂറത്തില്‍ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി? 
 
- യൂസുഫ് നബി
 
3.  അസ്ഹാബുല്‍ കഹ്ഫിന്‍റെ മാതൃരാജ്യം? 
 - അഫ്സൂസ്
 
4.   ഖുര്‍ആന്‍ വിശേഷിപ്പിച്ച ബര്‍കത്തുള്ള മരം?
 
   സൈതൂന്‍
 
5. ആദം നബിയെ എത്ര പ്രാവശ്യം ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്?
 
   34 സ്ഥലങ്ങളില്‍
 
6 ലോക വനിതകളില്‍ അല്ലാഹു പ്രമുഖ സ്ഥാനം നല്‍കിയ സ്ത്രീ?
 
   മറിയം ബീവി
 
7. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ നാമം?
 
   മറിയം ബീവി
.
8 ഖുര്‍ആനില്‍ കൂടുതല്‍ പ്രാവശ്യം പറയപ്പെ പ്രവാചകന്‍?
 
   മൂസ(അ)
 
9 സത്യ നിഷേധികള്‍ക്ക് ഉദാഹരണമായി ഖുര്‍ആനില്‍ പറയപ്പെട്ട രണ്ട് സ്ത്രീകള്‍?
  നൂഹ്ലൂത്ത് പ്രവാചകന്‍മാരുടെ ഭാര്യമാര്‍

 
10 സകരിയ്യാ നബിയെ ഖുര്‍ആനില്‍ എത്ര പ്രാവശ്യം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്?
      8 പ്രാവശ്യം


 
11. സൗം എന്ന വാക്ക് ഖുർആനിൽ എത്ര തവണ പരാമർശിച്ചു?
          20
 
12.  ഖുർആനിലെ നാലിൽ ഒന്ന് എന്നറിയപ്പെടുന്ന സൂറത്ത്?
        സൂറത്തുൽ കാഫിറൂൻ
 
13. അവസാനമായി ഇറങ്ങിയ സൂറത്ത്?
       സൂറത്തുൽ അസ്‌റ്
 
14.  ഫാത്തിഹ സൂറത്തിൽ എത്ര അറബി അക്ഷരങ്ങൾ ഇല്ല?
       അറബി അക്ഷരമാലയിലെ ഏഴ് അക്ഷരങ്ങൾ
 
15.  ഖുർആനിലെ ഏറ്റവും വലിയ ആയത്ത്?
        ആയതുദ്ദൈൻ
 
 
16.   ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ സൂറത്ത്?
       സൂറത്തു ത്വാഹാ
 
17.   മകന് ഫാതിഹ പഠിപ്പിച്ചതിന് 1000 ദിർഹം നൽകിയ മുജ്തഹിദായ പണ്ഡിതൻ?
        ഇമാം അബൂ ഹനീഫ
 
18.  ഏത് പ്രവാചകനെയാണ് ഖുർആനിൽ കൂടുതൽ പ്രാവശ്യം അഭിസംബോധന  ചെയ്യുന്നത്?
       മൂസാ നബി
 
19. റൂഹ്‌ ഇല്ലാത്ത വസ്‌തുവിന്റെ ശ്വാസോഛാസത്തെ കുറിച്ച്‌ ഖുര്‍ആനില്‍ പറയുന്നുണ്ട്‌.  എന്താണിത്‌? 
 
 സുബ്‌ഹ്‌
 
20.  ഒറ്റത്തവണ പൂര്‍ണമായി അവതരിച്ച സൂറത്ത്‌?
 
   സൂറതുല്‍ അന്‍ആം
 
21.  ഖുര്‍ആനിന്റെ സൂക്ഷിപ്പുകാരി? 
 ഹഫ്‌സ
 
22.  നബിയുടെ പേര്‌ ഖുര്‍ആനില്‍ എത്ര പ്രാവശ്യം വന്നിട്ടുണ്ട്‌?  
നാലു തവണ

6 Comments

 1. qustion 20 this answer is not correct
  i think surath fathiha is the answer

  ReplyDelete
 2. 5-ആമത്തെ ആൻസർ തെറ്റാണ്ആ. ദം നബി (അ )മിന്റെ പേര് ഖുർആനിൽ വന്നത് 25 തവണയാണ്.

  ReplyDelete
  Replies
  1. സൂറത്ത് മുസമ്മിലിൽ ആയത്ത് 20 ഒരു അപൂർവ റെക്കോർഡ് ഉൾക്കൊള്ളുന്നതാണ്. അത് ഏതാണ്? Ithinte answer paranj tharumoo

   Delete
 3. ,അറബിക് അക്ഷരങ്ങൾ എല്ലാം ഉൾക്കൊള്ളുന്നു

  ReplyDelete

Post a Comment