ഓണ്‍ലൈന്‍ വഴി പണം സമ്പാദിക്കാം | make money online


tonnalukal



ഇന്ന് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ നന്നേ വിരളമായിരിക്കും. നെറ്റിന്‍റെ ഉപയോഗത്തിലും പ്ലേസ്റ്റോറില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണത്തിലും അമേരിക്കയെ പോലും പിന്തള്ളി ഇന്ത്യാരാജ്യം അതിവേഗം മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ്. ജിയോ പോലെയുള്ള ഓപ്പറേറ്റേഴ്സ് വമ്പന്‍ ഓഫറുകളുമായി നമുക്ക് മുമ്പിലെത്തുമ്പോള്‍ എന്തു ബ്രൗസ് ചെയ്യണം, എന്തെല്ലാം ഡൗണ്‍ലോഡ് ചെയ്യണം എന്നു പോലും സത്യത്തില്‍ നിശ്ചയമില്ലാതായിരിക്കുന്നു. തൊണ്ണൂറു ശതമാനം ഉപയോക്താക്കളും സോഷ്യല്‍നെറ്റുവര്‍ക്ക് സൈറ്റുകള്‍ക്കും മറ്റു അനാവശ്യ കാര്യങ്ങള്‍ക്കുമായാണ് നെറ്റ് ഉപയോഗിക്കുന്നതെന്നത് ഒരു വാസ്തവമാണ്. പഠനാവശ്യങ്ങള്‍ക്കു ഏറെ ഉപകാരപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നവരെ വിസ്മരിക്കുന്നില്ല. അതുപോലെത്തന്നെ പണം സമ്പാദിക്കാനും ഇന്‍റര്‍നെറ്റിനെ നമുക്കുപയോഗിക്കാവുന്നതാണ്. സൈറ്റുകള്‍ നിര്‍മിച്ച് പരസ്യങ്ങള്‍ വഴിയും ആമസോണ്‍ പോലെയുള്ള ഷോപ്പിംഗ് സൈറ്റുകളുടെ അഫിലിയേറ്റിംഗ് മാര്‍ഗം വഴിയും നമുക്ക് നല്ലരീതിയില്‍ തന്നെ പണം സമ്പാദിക്കാവുന്നതാണ്.
എന്നാല്‍ സൈറ്റുകളിലേക്കുള്ള സന്ദര്‍ശകരെ ആശ്രയിച്ചായിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സന്ദര്‍ശകര്‍ കുറവായ സൈറ്റുകളില്‍ ഇതൊന്നും ഫലപ്രദമല്ല. എന്നാല്‍ ചില ചെറിയ വര്‍ക്കുകള്‍ ചെയ്ത് പണം സമ്പാദിക്കാനുള്ള നിരവധി സൈറ്റുകള്‍ ഇന്ന് ലഭ്യമാണ്. സിഡികള്‍ വഴി ഇത്തരം സൈറ്റുകളുടെ ട്യൂട്ടോറിയലുകള്‍ അയച്ചുകൊടുത്ത് കാശുണ്ടാക്കുന്നവരും ഏറെയാണ്. വളരെ എളുപ്പത്തില്‍ സമ്പാദിക്കാവുന്ന ചില സൈറ്റുകളാണ് ഇവിടെ ഷെയര്‍ ചെയ്യുന്നത്. ഒഴിവുവേളകള്‍ ഉപയോഗപ്പെടുത്തി കുറഞ്ഞ സമയത്തില്‍ വര്‍ക്കുകള്‍ ചെയ്യാവുന്നതാണ്. ഓരോ സൈറ്റിന്‍റെയും കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ലിങ്കുകള്‍ ക്ലിക്കു ചെയ്യുകയും ജോയിന്‍ ചെയ്യുകയും ചെയ്യാം. പാന്‍കാര്‍ഡും പേപാല്‍ അക്കൗണ്ടും എല്ലാ സൈറ്റുകള്‍ക്കും അനിവാര്യ ഘടകങ്ങളാണ്.


ഒന്ന്
വളരെ എളുപ്പത്തില്‍ കാശ് നേടാവുന്ന സൈറ്റാണിത്. ജോയിന്‍ ചെയ്താല്‍ തന്നെ ഒരു ഡോളര്‍ നിങ്ങള്‍ക്കു ലഭിക്കും. ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സൈറ്റുകള്‍ വഴി സുഹൃത്തുക്കളെ കൂടി ക്ഷണിച്ച് കൂടുതല്‍ നേടാവുന്നതാണ്. അഞ്ചുമിനിറ്റില്‍ ഓരോ ദിവസത്തെയും സര്‍വേ പൂര്‍ത്തിയാക്കാവുന്നതാണ്.
Go to read more>>


രണ്ട്
പരസ്യങ്ങള്‍ കാണുക വഴി പണം നേടാനുള്ള സൈറ്റാണിത്. കൂടാതെ ഇടക്ക് ചില മത്സരങ്ങളും ഉണ്ടാകുന്നതാണ്. വിജയിയായാല്‍ നല്ല തുക നിങ്ങള്‍ക്ക് സമ്പാദിക്കാം. Go to read more>>


മൂന്ന്
പരസ്യങ്ങള്‍ കണ്ട് നേടുന്നതിനു പകരം ഈ സൈറ്റ് നിങ്ങള്‍ക്ക് ചെയ്യാനുളള ചില വര്‍ക്കുകള്‍ തരുന്നതാണ്. ചെയ്ത ശേഷം പ്രൂഫ് സബ്മിറ്റ് ചെയ്താല്‍ ഉടന്‍ പ്രതിഫലം കിട്ടുന്ന നല്ലൊരു സൈറ്റാണിത്.Go to read more>>


നാല്
നേരത്തെ പറഞ്ഞ പോലെ പരസ്യങ്ങള്‍ കണ്ട് നേടാവുന്ന ഈ സൈറ്റില്‍ പക്ഷേ മറ്റു ചില വര്‍ക്കുകളും മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.GO>>>>


അഞ്ച്
നിരവധി ടാസ്ക്കുകള്‍ പ്രൊവൈഡ് ചെയ്യുന്ന സൈറ്റാണിത്. നല്‍കുന്ന വര്‍ക്കുകള്‍ കൃത്യമായി ചെയ്തു പോന്നാല്‍ നല്ലൊരു സമ്പാദ്യം നിങ്ങള്‍ക്കു നേടാവുന്നതാണ്.Go to read more>>


ആറ്
സര്‍വേ, മത്സരങ്ങള്‍, ഷോപ്പിങ്, ഡൗണ്‍ലോഡിങ്, ജോയിന്‍ സൈറ്റ്സ് തുടങ്ങിയ നിരവധി മാര്‍ഗങ്ങളാണ് ഈ സൈറ്റ് നല്‍കുന്നത്. അത്യാവശ്യം നന്നായി സമ്പാദിക്കാവുന്നതാണ്.Go to read more


ഏഴ്
വീഡിയോ കാണുക, സര്‍വേകള്‍, മത്സരങ്ങള്‍, ആഴ്ചയിലും മാസത്തിലുമുള്ള നറുക്കെടുപ്പുകള്‍ തുടങ്ങിയ അനവധി മാര്‍ഗങ്ങള്‍ ഈ സൈറ്റിലുണ്ട്. കൂടാതെ മറ്റു വര്‍ക്കുകളും ലഭ്യമാണ്.Go to read more>>>


എട്ട്
ചെറിയ സെക്കന്‍ഡുകള്‍ നീളുന്ന പരസ്യങ്ങള്‍ കണ്ട് സമ്പാദിക്കാനുള്ള സൈറ്റാണിത്. സൈന്‍അപ് ചെയ്യുമ്പോള്‍ ജനനതിയ്യതി ശ്രദ്ധിക്കേണ്ടതുണ്ട്. പണം പിന്‍വലിക്കുമ്പോള്‍ തെറ്റിനല്‍കിയാല്‍ നിങ്ങള്‍ റിജക്ട് ചെയ്യപ്പെടുന്നതാണ്.Go to read more>>>


ഒമ്പത്
ആറുലക്ഷത്തോളം പേര്‍ വര്‍ക്ക് ചെയ്യുന്ന സൈറ്റാണിത്. നിരവധി വര്‍ക്കുകള്‍ ഈ സൈറ്റ് നല്‍കുന്നുണ്ട്. പതിവായി ചെയ്തുപോന്നാല്‍ മാസത്തില്‍ വന്‍തുക സമ്പാദിക്കാം. ഏതുസമയത്തും നിരവധി വര്‍ക്കുകള്‍ ലഭ്യമാണ്.
Go to read more>>>

Post a Comment

Previous Post Next Post

News

Breaking Posts