മീന്‍കടയിലേക്ക് ആളെ ആവശ്യമുണ്ട്
മീന്‍ കടയിലേക്ക്
മീന്‍ കട്ടിംഗും ക്ലീനിങും അറിയുന്ന ആളെ ആവശ്യമുണ്ട്.
Number: 0532337641
ബാക്കറിയില്‍ ജോലി
റിയാദില്‍ പുതുതായി
തുടങ്ങുന്ന ബ്രോസ്റ്റഡ് കടയിലേക്ക് സാന്‍ഡ്‌വിച്ച്, ക്ലബ് സാന്‍ഡ് വിച്ച് എന്നീ പണികളറിയുന്ന ആളെ ആവശ്യമുണ്ട്.
NUMBER: 0543191621
ബ്രോസ്റ്റ് കടയില്‍ ജോലി ഒഴിവ്
ജിദ്ദയിലെ പ്രമുഖ
ബ്രോസ്റ്റ് കടയിലേക്ക് ആളെ ആവശ്യമുണ്ട്.
NUMBER: 0552710526
ജിദ്ദ മഹജര്‍
ഡ്രൈവറെ ആവശ്യമുണ്ട്
ജിദ്ദയില്‍ വെള്ളം
കടയിലേക്ക് ഡ്രൈവറെ(മിനി വാന്‍) ആവശ്യമുണ്ട്. അറബി അറിയുന്നവര്‍ക്ക് മുന്‍ഗണന.
MOBILE: 0564947825
സൗദിയില്‍ ഉള്ളവര്‍ക്ക്
മാത്രം
കഫീല്‍
മക്കയില്‍ ലവി ഇല്ലാത്ത
കൂലി കഫീലിനെ ആവശ്യമുണ്ട്. ആരുടെയെങ്കിലും അറിവില്‍ ഉണ്ടെങ്കില്‍ താഴെ നമ്പറില്‍ ബന്ധപ്പെടുക.
NUMBER: 0542441006
ആവശ്യമുണ്ട്
ബൂഫിയ, ബ്രോസ്റ്റ്, ഷവര്‍മ, പൊറോട്ട പണി അറിയുന്നവരെ ആവശ്യമുണ്ട്. ജിദ്ദയിലെ പല നഗരങ്ങളിലായി പ്രവര്‍ത്തിച്ചുവരുന്ന ഫാസ്റ്റ് ഫുഡിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് തനാസിലേക്ക് മാറാം.
CALL/ WHATSAPP: 0509564096
Post a Comment