GULF JOBS- ഗള്‍ഫ് ജോലികള്‍- 4

daily jobs,2021 jobs,jobs,gulf jobs,office jobs,ഗള്‍ഫ് ജോലികള്‍,ഗള്‍ഫ്,job,

ജോലി ഒഴിവ്

പ്രമുഖ ഹൗസ്‌ഹോള്‍ഡ് ഷോറൂമില്‍ ജോലി ഒഴിവ്. റിയാദ് ഒലയ്യ സ്ട്രീറ്റ്- കെ എസ് എ. 30 വയസ്സില്‍ താഴെ പ്രായ പരിധിയിലുള്ളവര്‍ താഴെ നമ്പറില്‍ കോണ്‍ടാക്ട് ചെയ്യുക. ആകര്‍ഷണീയ ബെനിഫിറ്റ്‌സ്.

Number: 0500176300

-----------------------------------

മക്ക

ഷാറുല്‍ ഹുജ്ജ് പണി അറിയാവുന്ന ഒരു കഫതെരിയ മുഅല്ലിമിനെ ആവശ്യമുണ്ട്.

NUMBER: 0560063129, 0567344663

 -----------------------------------

ബൂഫിയ

മക്കയിലേക്ക് ബൂഫിയ പണി അറിയുന്ന ഒരാളെ ആവശ്യമുണ്ട്.

Number: 0567058943

 -----------------------------------


കുക്ക് ഒഴിവ്

റിയാദില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി റെസ്റ്റോറന്റിലേക്ക് കുക്കിനെയും പൊറോട്ട പണിക്കാരനെയും ആവശ്യമുണ്ട്.

Number: 0509460929

 -----------------------------------


ആവശ്യമുണ്ട്

മന്തി പണി അറിയുന്ന ഒരാളെ ആവശ്യമുണ്ട്.

Number: 0506895552

 -----------------------------------

ബകാല

ജിദ്ദയില്‍ ബകാല പണി അറിയുന്ന ആളെ ആവശ്യമുണ്ട്.

Number: 0543623914

 -----------------------------------


ആവശ്യമുണ്ട്

ഒരു കോഫി മുഅല്ലിമിനെ ആവശ്യമുണ്ട്. ഇഖാമാ പ്രൊഫഷന്‍ എന്തായാലും കുഴപ്പമില്ല.

Number: 0568501704

 -----------------------------------


പൊറോട്ട മുഅല്ലിം

ജിദ്ദ റാബിഗിലേക്ക് പൊറോട്ട മുഅല്ലിമിനെ ആവശ്യമുണ്ട്. വാട്ട്‌സപ്പില്‍ മാത്രം ബന്ധപ്പെടുക. ആകര്‍ഷണീയ ശമ്പളം

Contact: +919961517217

 -----------------------------------


ആവശ്യമുണ്ട്

ബൂഫിയയിലേക്ക് ആളെ ആവശ്യമുണ്ട്. ജിദ്ദ ഹംതനിയ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബൂഫിയയിലേക്ക് ആളെ ഉടന്‍ ആവശ്യമുണ്ട്. ആകര്‍ഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും.

Number: 0546167998

 POST DATE: 25/05/21

Post a Comment

Previous Post Next Post

News

Breaking Posts