1. നോമ്പുകാരന് ലഭിക്കുന്ന വലിയ സന്തോഷം എന്താണ്
അല്ലാഹുവിനെ കാണല്‍
2. റമളാന്‍ എന്ന പദത്തിന്റെ അര്‍ത്ഥം
കരിച്ചു കളയല്‍
3. ബദ്ര്‍ ദിനം റമളാന്‍ എത്രാമത്തെ ദിവസമാണ്.
റമളാന്‍ 17 ന്
4. അത്താഴം എന്നതിന്റെ അറബി പദം
സഹ്‌റ്
5. നോമ്പുകാര്‍ ഏത് കവാടത്തിലൂടെയാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുക
റയ്യാന്‍
6. പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട രാവ്
ലൈലത്തുല്‍ ഖദ്ര്‍
7. റമളാനിലെ ഒന്നാമത്തെ പത്തിലെ നേട്ടം
റഹ്മത്ത്, കാരുണ്യം
8. രണ്ടാമത്തലെ പത്തിലെ നേട്ടം
മഗ്ഫിറത്ത്, പാപമോചനം
9. മൂന്നാമത്തെ പത്തിലെ നേട്ടം
നരക മോചനം
10. നോമ്പുകാരന്‍ ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യുന്നത്
കറാഹത്ത്
11. ഖുര്‍ആനില്‍ ജഹന്നം(നരകം) എന്ന വാക്ക് എത്രതവണ വന്നിട്ടുണ്ട്
77 തവണ
إرسال تعليق