Agricultural Officer job vacancy


 Agricultural Officer തസ്തികയിലേക്ക് PSC അപേക്ഷ ക്ഷണിക്കുന്നു!!

കേരള ഗവൺമെന്റ് സെർവീസിലെ Kerala State Land Use Board ഡിപ്പാർട്മെന്റിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് PSC ഓൺലൈനായി മാത്രം  അപേക്ഷകൾ ക്ഷണിക്കുന്നു


വിശദാംശങ്ങൾ ഇനി പറയുന്നു.

ഡിപ്പാർട്മെൻറ് : Kerala State Land Use Board

പദവിയുടെ പേര് : Agricultural Officer

ഒഴിവുകളുടെ എണ്ണം:2

നിയമന രീതി:  നേരിട്ടുള്ള റിക്രൂട്മെൻറ്

ശമ്പള സ്കെയിൽ: ₹ 55200-115300/-

പ്രായ പരിധി: 20 - 36


യോഗ്യത  

ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് അഗ്രികൾച്ചറിലോ / ഹോർട്ടികൾച്ചറിലോ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
അപേക്ഷിക്കേണ്ട വിധം
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ്സൈറ്റ് - www.keralapsc.gov.in - വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration) സ്കീം പ്രകാരം രജിസ്റ്റർ ചെയ്യണം.

ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി യൂസർ ഐഡിയും പാസ്‌വേഡും കൊടുത്തുകൊണ്ട് അപേക്ഷിക്കാം.  അപേക്ഷകർ നോട്ടിഫിക്കേഷൻ ലിങ്കിലെ അതത് പോസ്റ്റുകല്കുള്ള   'Apply Now ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം.


 
(ഫോട്ടോ, ഐഡി കാർഡ് മുതലായവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് ഗസറ്റ് വിജ്ഞാപനത്തിന്റെ ഭാഗം II ൽ നൽകിയിരിക്കുന്ന പൊതുവായ വ്യവസ്ഥകൾ കാണുക )

അപേക്ഷ കിട്ടേണ്ട അവസാന തീയതി: 22.12.2021

View Official Notification

Post a Comment

Previous Post Next Post

News

Breaking Posts