Oushadhi Recruitment 2022: Apply Offline for Latest Vacancies

oushadhi recruitment


ഔഷധി പഞ്ചകർമ്മ ആശുപത്രി & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മസിയർ തസ്തികയിൽ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 ജനുവരി 27 വരെ അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.


Job Details

• ബോർഡ്‌: Oushadhi

• ജോലി തരം: Kerala Govt

• ആകെ ഒഴിവുകൾ: --

• വിജ്ഞാപന നമ്പർ: ഇ4-61/10

• ജോലിസ്ഥലം: തൃശ്ശൂർ

• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ

• അപേക്ഷിക്കേണ്ട തീയതി: 10.01.2022

• അവസാന തീയതി: 27.01.2022


Vacancy Details

24 മാസിയർ തസ്തികയിലേക്കാണ് ഔഷധി പഞ്ചകർമ്മ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Age Limit Details

18 വയസ്സിനും 41 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരം ഇളവുകൾ ബാധകം.

Educational Qualifications

മാസിയേഴ്സ് ട്രെയിനിങ്ങിൽ അംഗീകൃത സർട്ടിഫിക്കറ്റ്. DAME അംഗീകൃത കോഴ്സ് പാസായവർക്ക് മുൻഗണന.


Salary Details

ഔഷധി പഞ്ചകർമ്മ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്മെന്റ് വഴി മാസിയർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 11500 രൂപ മുതൽ പ്രതിമാസ വേതനം ലഭിക്കുന്നതാണ്.

How to Apply?

⧫ അർഹരായ ഉദ്യോഗാർത്ഥികൾ 2022 ജനുവരി 27 വൈകുന്നേരം 5 മണിക്ക് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്

⧫ വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ചുവടെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

⧫ വിലാസം:

The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur - 680006


⧫ അപേക്ഷയോടൊപ്പം ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക. 

Notification Click here
Apply Now Click here
Official Website Click here

Post a Comment

Previous Post Next Post

News

Breaking Posts